കാളി ക്ഷേത്രത്തിലേയ്ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ; രാമനവമി ഘോഷയാത്ര അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കം; പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാളി ക്ഷേത്രത്തിലേയ്‌ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ; രാമനവമി ഘോഷയാത്ര അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കം; പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 04:43 pm IST
Facebook
Twitter
WhatsAppTelegram

ഹൈലകണ്ടി: അസമിലെ ക്ഷേത്രത്തിലേയ്‌ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ. രാജ്യം മുഴുലൻ രാമനവി ആഘോഷങ്ങളിൽ മുഴുകി ഇരിക്കവെയാണ് മതതീവ്രവാദികൾ ക്ഷേത്രങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത്. തെക്കൻ അസമിലെ ഹൈലകണ്ടി പട്ടണത്തിലുള്ള കാളി ക്ഷേത്രമാണ് അക്രമികൾ ബീഫ് പാക്കറ്റുകൾ വലിച്ചെറിഞ്ഞ് അശുദ്ധമാക്കിയത്. മാർച്ച് 30-നായിരുന്നു സംഭവം. ഹൈലകണ്ടി ജില്ലയിലെ ഹിന്ദു വിശ്വാസികൾ രാമനവമി ഘോഷയാത്രയ്‌ക്ക് തയ്യാറെടുക്കുന്ന വേളയിലാണ് ക്ഷേത്രത്തിന് നേരെ ഒരു സംഘം അക്രമം അഴിച്ചു വിട്ടത്.

നഗരം മുഴുവൻ രാമനവമി ഘോഷയാത്രയ്‌ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. രാവിലെ ആരതി നടത്താൻ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ക്ഷേത്ര പരിസരത്ത് നിന്നും ദുർഗന്ധം വമിച്ചതോടെ പൂജാരി പരിസരം മുഴുവൻ തിരയുകയായിരുന്നു. ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടതോടെ ക്ഷേത്ര കമ്മറ്റി പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തി പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പാക്കറ്റിനുള്ളിൽ നിന്നും പശു ഇറച്ചി കണ്ടെത്തിയത്. സംഭവം അറിഞ്ഞതോടെ ഹിന്ദുവിശ്വാസികൾ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടുകയായിരുന്നു.

സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈലക്കണ്ടി ബിജെപി പ്രസിഡന്റ് മിലൻ ദാസ് ആരോപിച്ചു. രാമനവമി ഘോഷയാത്രയുടെ ഭാ​ഗമായി ന​ഗരം തിരക്കിലായിരുന്നുവെന്നും ഘോഷയാത്ര തടസ്സപ്പെടുത്താൻ അക്രമികൾ കരുതി കൂട്ടി ചെയ്തതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം അശുദ്ധി ആക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. അടിയന്തര നടപടി വേണമെന്നും 24 മണിക്കൂറിനുള്ളിൽ അക്രമികളെ പിടികൂടണമെന്നും വിഎച്ച്പിയും ആവശ്യപ്പെട്ടു. മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് ഹൈലക്കണ്ടി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് ജനങ്ങൾക്ക് ഉറപ്പ് നൽകി.

Tags: AssamCOW MEATram navami
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies