സമുദ്ര സുരക്ഷയ്ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 10:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഇന്ത്യൻ നാവികസേനയ്‌ക്കായി ആറ് പുതുതലമുറ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്പയാർഡ് ലിമിറ്റഡ്. 9,805 കോടി രൂപ മുതൽ മുടക്കിലാണ് ആറ് എൻജിഎംവി മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കരാറിൽ കൊച്ചിൻ ഷിപ്പയാർഡും നാവികസേനയും ഒപ്പുവച്ചു. 2027 മാർച്ച് മുതൽ നാവിക സേനയ്‌ക്ക് കപ്പലുകൾ നൽകി തുടങ്ങും.

ശത്രുക്കളുടെ യുദ്ധക്കപ്പലുകളെ പ്രതിരോധിക്കുന്നതിനും, എതിരാളികളുടെ ആക്രമണങ്ങൾ തടയുന്നതിനും കരുത്ത് പകരാൻ പുതിയ മിസൈൽ വാഹക കപ്പൽ നിർമ്മിക്കുന്നത് സഹായിക്കുമെന്ന് കൊച്ചിൻ ഷിപ്പയാർഡ് വ്യക്തമാക്കി. ആക്രമണങ്ങളെ തടയാൻ സാധിക്കുന്ന തരത്തിലുള്ള ശക്തമായ മിസൈലുകൾ അടങ്ങിയ കപ്പൽ വളരെ രഹസ്യ സ്വഭാവമുള്ളതായിരിക്കും. വേഗതയേറിയതും ആക്രമണങ്ങൾ തടയാൻ ശേഷിയുള്ളതും കനത്ത സായുധ യുദ്ധകപ്പലുകളുമായിരിക്കും എൻജിഎംവി മിസൈൽ വാഹക കപ്പലുകൾ.

ഈ കപ്പലുകൾക്ക് സമുദ്ര ഓപ്പറേഷനുകൾ, ഉപരിതല ആക്രമണങ്ങൾ എന്നിവ നടത്താൻ ശേഷിയുണ്ട്. നാവിക പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മിസൈൽ വാഹക കപ്പലുകൾക്ക് സാധിക്കും. രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കലായ ഐഎൻഎസ് വിക്രാന്ത് വിജയകരമായി നിർമാണം പൂർത്തിയാക്കിയ ശേഷമാണ് എൻജിഎംവികളുടെ നിർമാണം കൊച്ചിൻ ഷിപ്പയാർഡ് ഏറ്റെടുത്തിരിക്കുന്നത്.

Tags: indian navyCochin Shipyard Limited
Share
Tweet
SendShare

More News from this section

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

ഡല്‍ഹിയില്‍ ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് 6,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍; 10,000 വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലുകളും

സെമികണ്ടക്ടർ മേഖലയ്‌ക്ക് വൻ കുതിപ്പ്; വ്യവസായ സഹകരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്‍സിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

അയോധ്യയില്‍ എന്‍എസ്ജി റീജിയണല്‍ സെന്റര്‍; 65 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ യുപി മന്ത്രിസഭയുടെ അനുമതി

മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

Latest News

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണത്തിന് സാധ്യത

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies