രാഷ്ട്രീയം തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ശ്രീനിവാസൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയം തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 02:09 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയ താരമാണ് ശ്രീനിവാസൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ. സന്ദേശം പോലെയുള്ള രാഷ്‌ട്രീയ ആക്ഷേപഹാസ്യ സിനിമകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല. നടന്റെ അഭിമുഖങ്ങളും നർമ്മം കലർന്ന ചർച്ചകളും വലിയ ശ്രദ്ധ നേടാറുണ്ട്. തന്റെ രാഷ്‌ട്രീയം തുറന്ന് പറയുകയാണ് നടൻ.

തീവണ്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് ഞാൻ ആദ്യമായി പിണറായിയെ കാണുന്നതെന്നും ആദ്യം കണ്ടപ്പോൾ മുതൽ ആ ബന്ധം ഞങ്ങൾ തുടർന്നിരുന്നു. പക്ഷേ അധികാരം എല്ലാവരെയും ദുഷിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അധികാരം കിട്ടുന്നത് വരെ എല്ലാ രാഷ്‌ട്രീയക്കാരും ഒരു ഭാഷയിലാണ് സംസാരിക്കുന്നത്. പാവപ്പെട്ടവരെ ഉയർത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ അധികാരത്തിൽ വന്നാൽ എല്ലാ രാഷ്‌ട്രീയക്കാരും അവരുടെ യഥാർത്ഥ നിറം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർദാർ വല്ലഭായ് പട്ടേലിന് കൂടുതൽ വോട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയാകാനുള്ള സാധ്യത നെഹ്റു ഇല്ലാതാക്കിയെന്നും രാഷ്‌ട്രീയ വഞ്ചനയാണെന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കാട്ടിയതെന്ന് അദ്ദേഹം വിമർശിച്ചു.

തന്റെ അച്ഛൻ കടുത്ത കമ്മ്യൂണിസ്റ്റായിരുന്നത് കൊണ്ട് കമ്മ്യുണിസ്റ്റായെന്നും പിന്നീട് അമ്മ കോൺഗ്രസ് ആയതുകൊണ്ട് താനും കെഎസ് യു ആയെന്നും നടൻ പറഞ്ഞു. എന്റെ അച്ഛനും സഹോദരനും കമ്മ്യൂണിസ്റ്റായിരുന്നു. കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റായതുകൊണ്ട് മാത്രമാണ് താൻ കമ്മ്യൂണിസ്റ്റായത്’ അമ്മയുടെ കുടുംബം കോൺഗ്രസ് അനുഭാവികളായിരുന്നു അതുകൊണ്ട് അവരുടെ സ്വാധീനത്തിൽ കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ കെഎസ്യു പ്രവർത്തകനായി’.പിന്നീട് ഞാൻ എബിവിപിയായി എന്നും നടൻ പറഞ്ഞു.

Tags: filmsreenivasan
Share
Tweet
SendShare

More News from this section

ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

കേരളത്തിൽ ഓണനാളുകളിൽ മഴ കനക്കും; ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട് : മലയോര മേഖലകളിൽ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

ആത്മഹത്യാഭീഷണിയുമായി കുന്നിൻമുകളിൽ മകൻ; രക്ഷിക്കാനെത്തിയ അച്ഛനും താഴേക്ക് വീണു, പിന്നാലെ അമ്മയും — ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

Latest News

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ആറന്മുള ക്ഷേത്ര ജീവനക്കാരനെന്ന് പറഞ്ഞ് 2,000 രൂപ തട്ടി, യുവതിയുടെ പരാതിയിൽ പോലീസ് കേസ്

72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies