രാജസ്ഥാനിൽ ആരോഗ്യമേഖല സ്തംഭിച്ചു; ഡോക്ടർമാരുടെ സമരം 16-ാം ദിവസത്തിലേക്ക്; കൈയും കെട്ടി നോക്കി നിന്ന് സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിൽ ആരോഗ്യമേഖല സ്തംഭിച്ചു; ഡോക്ടർമാരുടെ സമരം 16-ാം ദിവസത്തിലേക്ക്; കൈയും കെട്ടി നോക്കി നിന്ന് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 11:39 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിലെ ആരോഗ്യമേഖല സ്തംഭിപ്പിച്ച് ഡോക്ടർമാരുടെ സമരം 16-ാം ദിവസത്തിലേക്ക്. സമരം തുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയാണ് ആരോഗ്യമേഖല നേരിടുന്നത്. സ്വകാര്യ ആശുപത്രികളും ഡയഗ്നോസ്റ്റിക് ലബോറട്ടറികളും അടച്ചിട്ടതോടെ ചികിത്സയ്‌ക്കായി രോഗികൾ നെട്ടോടമോടുകയാണ്. ഏക ആശ്രയം സർക്കാർ ആശുപത്രികളായതിനാൽ അവിടെ രോഗികളെക്കൊണ്ട് നിറയുന്നതാണ് അവസ്ഥ.

നിർബന്ധിത വൈദ്യസഹായം മൾട്ടി ഫെസിലിറ്റി ആശുപത്രികൾ മാത്രം കൈകാര്യം ചെയ്യണമെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ രോഗികളുടെ തിരക്ക് വർദ്ധിക്കുകയും സർക്കാർ ആശുപത്രികളിൽ ഇവർ തിങ്ങിനിറയുകയും ചെയ്തു. ഇവിടെയും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമാണ് നിലവിൽ ചികിത്സിക്കുന്നത്. അതിനാൽ എക്സ്-റേ എടുക്കാൻ പോലും കഴിയുന്നില്ലെന്ന് രോഗികൾ പറയുന്നു. ചികിത്സയ്‌ക്കായി അയൽ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

സർക്കാരിന്റെ അവകാശ ബില്ലുമായി ബന്ധപ്പെട്ട് സർക്കാരും ആരോഗ്യ വിദഗ്ദരും തമ്മിലുള്ള തർക്കം തുടരുകയാണ്. ചികിത്സ നടത്താൻ എല്ലാവരെയും യോഗ്യരാക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. അടിയന്തിര സാഹചര്യങ്ങളിലുൾപ്പെടെ രോഗികളെ കാണാൻ ഡോക്ടർമാർ ബാധ്യസ്ഥരായിരിക്കും. അതേസമയം, സർക്കാർ തീരുമാനത്തിൽ സ്വകാര്യ ഡോക്ടർമാർ തൃപ്തരല്ല. ഹൃദയാഘാതം സംഭവിച്ച ഒരാൾക്ക് അസ്ഥിരോഗാശുപത്രിയിൽ എങ്ങനെ ചികിത്സ ലഭിക്കും എന്ന ചോദ്യമുൾപ്പെടെ ബില്ലിലെ മറ്റ് പോരായ്മകൾ ഡോക്ടർമാർ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്. കൂടാതെ ആരോഗ്യ പരിരക്ഷ പോലുള്ള പദ്ധതികളെ ബാധിക്കുന്ന ബില്ലിനെതിരെയും ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്.

Tags: Jaypur
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies