ദീപക് ബോക്‌സറെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്; പിടിയിലായത് മെക്‌സിക്കോയിൽ നിന്നും; ഉടൻ ഇന്ത്യയിലെത്തിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപക് ബോക്‌സറെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്; പിടിയിലായത് മെക്‌സിക്കോയിൽ നിന്നും; ഉടൻ ഇന്ത്യയിലെത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 10:02 am IST
FacebookTwitterWhatsAppTelegram

മെക്‌സികോ സിറ്റി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സർ പോലീസ് പിടിയിൽ. മെക്‌സിക്കോയിൽവെച്ച് ഡൽഹി പോലീസാണ് ദീപകിനെ അറസ്റ്റ് ചയ്തത്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ ഇന്ത്യയിലേക്ക് കൊണ്ട് വരും.

ഗുണ്ടാ സംഘത്തലവന്മാരായ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ എന്നിവരുടെ സഹായത്തോടെ ദീപക് വിദേശത്തേക്ക് കടന്നിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപകിനെ മെക്‌സിക്കോയിൽ നിന്ന് പിടികൂടിയത്. ഡൽഹി പോലീസ് ദീപകിന്റെ തലയ്‌ക്ക് 3-ലക്ഷം രൂപ പാരിദോഷികം പ്രഖ്യാപിച്ച കുറ്റവാളിയാണ് ദീപക് ബോക്‌സർ.

ഗോഗി ഗുണ്ടാസംഘത്തിന്റെ തലവനാണ് 27-ക്കാരനായ ദീപക് ബോക്‌സർ.  2016-ൽ ജിതേന്ദർ ഗോഗിയെ ഹരിയാന പോലീസിന്റെ കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ചതോടെയാണ് ഇയാൾ ശ്രദ്ധിക്കപ്പെട്ടത്. 2021-ൽ ഗുണ്ടാ സംഘത്തലവനായ ജിതേന്ദർ ഗോഗി കൊല്ലപ്പെട്ടതിനുശേഷമാണ് ഇയാൾ ഗുണ്ടാസംഘത്തിന്റെ തലവനായി മാറിയത്. ബിൽഡർ അമിത് ഗുപതയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ദീപക് ഏറ്റെടുത്തിരുന്നു.

 

Tags: MexicoarrestedGangster
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies