ഇറ്റലിയിൽ ഇംഗ്ലീഷിന് വിലക്ക്; വിദേശഭാഷ ഉപയോഗിച്ചാൽ 90 ലക്ഷം രൂപ പിഴ; കരട് ബിൽ പാർലമെന്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറ്റലിയിൽ ഇംഗ്ലീഷിന് വിലക്ക്; വിദേശഭാഷ ഉപയോഗിച്ചാൽ 90 ലക്ഷം രൂപ പിഴ; കരട് ബിൽ പാർലമെന്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 05:36 pm IST
Facebook
Twitter
WhatsAppTelegram

റോം: ഇറ്റലിയിൽ വിദേശ ഭാഷകൾ നിരോധിക്കാൻ നീക്കവുമായി മെലോണി സർക്കാർ. ഭാഷകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കരട് ബിൽ നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടിയാണ് ഇത് സംബന്ധിച്ച നടപടി കൈക്കൊണ്ടത്. ഔദ്യോഗികമായി ആശയവിനിമയം നടത്തേണ്ട ഘട്ടത്തിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾ ഉപയോഗിക്കുന്നതിന് പൊതു-സ്വകാര്യ സ്ഥാപനങ്ങളെ വിലക്കുന്നതാണ് ബിൽ. വിലക്ക് ലംഘിച്ചാൽ 1,00,000 യൂറോ വരെ പിഴ (ഏകദേശം 90 ലക്ഷം രൂപ) ലഭിക്കുമെന്ന് കരട് ബില്ലിൽ പറയുന്നു.

ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയ ചാറ്റ്ജിപിടിക്കെതിരെ നടപടിയെടുത്ത ആദ്യ പാശ്ചാത്യ രാജ്യമായിരുന്നു ഇറ്റലി. ഡാറ്റാ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ മൂലമായിരുന്നു ഇറ്റലിയിൽ ചാറ്റ് ജിപിടി ഉപയോഗം താത്കാലികമായി തടഞ്ഞത്. ഇക്കാര്യത്തിൽ നിർണായക പ്രഖ്യാപനം വന്നതിന് പിറ്റേ ദിവസമാണ് വിദേശഭാഷാ നിരോധനം സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇറ്റാലിയൻ ഭാഷയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണിതെന്ന് ബില്ലിൽ പരാമർശിക്കുന്നു. ഇംഗ്ലീഷ് ഭാഷയുടെ വ്യാപനത്താൽ ഇറ്റാലിയൻ ഭാഷയ്‌ക്ക് അപകീർത്തി ഉണ്ടാകുന്നതായും ഇത് രാജ്യത്തിന്റെ വിവിധ കോണിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വിലയിരുത്തൽ.

പാർലമെന്റിലെ ഇരുസഭകളും ബില്ലിന് അംഗീകാരം നൽകിയാൽ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും ഔദ്യോഗികപരമായ ആശയവിനിമയത്തിന് വിദേശഭാഷ ഉപയോഗിക്കുന്നത് നിർത്തലാകും. ജോലി ശീർഷകങ്ങൾ ഉൾപ്പെടെ എല്ലാം ഇറ്റാലിയൻ ഭാഷയിലേക്ക് മാറ്റണമെന്നും വിവർത്തനം ചെയ്യാൻ സാധിക്കാത്ത പദങ്ങളെ മാത്രമേ വിദേശഭാഷയിൽ ഉപയോഗിക്കാവൂ എന്നുമാണ് കരടിലെ നിർദേശം.

Tags: italyenglish
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies