അരിക്കൊമ്പന്റെ ശല്യം ഇവിടെ നിന്നും ഒഴിവായി ഇനി പറമ്പികുളത്ത് ഉള്ളവർ അനുഭവിക്കട്ടെ; പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ല, ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല: എംഎം മണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിക്കൊമ്പന്റെ ശല്യം ഇവിടെ നിന്നും ഒഴിവായി ഇനി പറമ്പികുളത്ത് ഉള്ളവർ അനുഭവിക്കട്ടെ; പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ല, ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല: എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 03:29 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പറമ്പികുളത്തേക്ക് മാറ്റാനുള്ള കോടതിവിധിയിൽ പ്രതികരണവുമായി എംഎം മണി. അഅരിക്കൊമ്പന്റെ ശല്യം ഇവിടെ നിന്നും ഒഴിവായി ഇനി പറമ്പികുളത്ത് ഉള്ളവർ അനുഭവിക്കട്ടെയെന്ന് എംഎം മണി പറഞ്ഞു. അരിക്കൊമ്പനെ മാറ്റുന്നതിന്റെ പേരിൽ പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ലന്നും ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശല്യക്കാരനായ അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിശ്ചയിച്ചു. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നിര്‍ദേശം വച്ചത് വിദ​ഗ്‍ദ സമിതിയാണ്. അതിനെ സ്വാഗതം ചെയ്യുന്നു. കോടതി ഉത്തരവിനെ മാനിക്കുന്നു. പക്ഷെ അതിന്റെ പേരില്‍ പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ല. ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുന്നു.

സമരം അവസാനിപ്പിക്കും. കോടതി വിധി സ്വാഗതാര്‍ഹം. ഇനി പറമ്പിക്കുളത്തും ചുറ്റിലുമുള്ളവരും അനുഭവിക്കട്ടെ. പക്ഷെ ഒരു കാര്യമുണ്ട്, ഇതൊക്കെ അല്ലാതെ വേറെ വഴിയ്ല്ല. ഈ മൃഗങ്ങളെ എല്ലാം കൊല്ലാന്‍ പറ്റുമോ. അരിക്കൊമ്പനെ കൊല്ലണമെന്ന് നമുക്ക് പറയാന്‍ പറ്റുമോ. ഇവിടെ നിന്ന് ശല്യം ഒഴിവാക്കി അങ്ങോട്ട് മാറ്റുന്നു. വന്‍ വനമാണ്, അവിടെ ഇഷ്ടം പോലെ കാട്ടുമൃഗങ്ങളുണ്ട്.’-എംഎം മണി പറഞ്ഞു.

വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് അനുമതി. സമയവും ക്രമീകരണങ്ങളുമെല്ലാം വനംവകുപ്പ് അധികൃതര്‍ക്ക് തീരുമാനിക്കാവുന്നതാണ്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ എന്നിവയിൽ നിന്നും ആവശ്യമായ സഹായവും നേടാം.

അരിക്കൊമ്പനെ പിടികൂടുന്നതിൽ സമൂഹമാദ്ധ്യമങ്ങൾ ആഘോഷങ്ങൾ നടത്തരുതെന്നും കോടതി അറിയിച്ചു. മദപ്പാടുണ്ടെങ്കിലും ആനയെ പിടികൂടാൻ കഴിയുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതോടെ മദപ്പാടുണ്ടെങ്കിലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നത്.

Tags: High CourtIdukkiM.M MANIARIKOMBAN
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies