പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ച് ഇന്ത്യയും ഭൂട്ടാനും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ച് ഇന്ത്യയും ഭൂട്ടാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 11:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും ഭൂട്ടാനും.ജല വൈദ്യുതി,വ്യാപാരം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ഭൂട്ടാൻ രാജാവ് ജിഗേന്മ ഖേസർ നാംഗ്യേൽ വാങ്ചുകിന്റെ കൂടിക്കാഴ്‌ച്ചയിലാണ് തീരുമാനം ഉണ്ടായത്.

ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിന്റെ വിക്ഷേപണത്തെക്കുറിച്ചും തിംഫുവിൽ നിർമ്മിച്ച ഗ്രൗണ്ട് സ്റ്റേഷന്റെ ഉദ്ഘാടനം ഉൾപ്പെടെയുളള കാര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്‌ച്ചയിൽ ചർച്ച ചെയ്തു. വിദ്യാഭ്യാസ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുമെന്നും.ശാസ്ത്രം, സാങ്കേതികവിദ്യ,ഗണിതം,എഞ്ചീനിയറിംഗ് എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കുമെന്നും ജല വൈദ്യുത മേഖലകളിൽ 2,136 മെഗാവാട്ടിന്റെ പദ്ധതികളും നടപ്പിലാക്കുവാനും തിരുമാനമായി .ജലവൈദ്യുത മേഖലകളിൽ ബാംഗ്ലാദേശുമായി സഹകരിക്കുമെന്നും പുനസാങ്ചു -1 നായി കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കുവാനും തീരുമാനിച്ചു.ഛുഖ ജലവൈദ്യുതിയുടെ നിരക്ക് 3യൂണിറ്റായി ഉയർത്താനുളള ഇന്ത്യയുടെ തിരുമാനത്തെയും ഭൂട്ടാൻ അംഗീകരിച്ചു.

രാജ്യങ്ങൾക്കിടയിലുളള ഏറ്റവും തിരക്കേറിയ വ്യാപര കേന്ദ്രമായ ജയ്ഗോണിനും ഫണ്ട്ഷോലിംഗിനും സമീപം ആദ്യത്തെ സംയോജിത ചെക്ക് പോസ്റ്റ് നിർമ്മിക്കുവാനും ഇരുവിഭാഗവും തമ്മിൽ ധാരണയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, രാഷ് ട്രപതി ദ്രൗപദിമുർമു എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്‌ക്ക് പുറമെ വാണിജ്യ ബന്ധങ്ങൾ വിപുലീകരിക്കാൻ ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി.

 

 

Tags: Narendra Modibhuttan
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies