യുഎന്‍ വനിതാ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തി താലിബാൻ; അഫ്ഗാനിലെ ജീവനക്കാര്‍ക്കെതിരെയുള്ള പുതിയ തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ, ഇന്ന് കാബൂളിൽ ചർച്ച
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎന്‍ വനിതാ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തി താലിബാൻ; അഫ്ഗാനിലെ ജീവനക്കാര്‍ക്കെതിരെയുള്ള പുതിയ തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ, ഇന്ന് കാബൂളിൽ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2023, 08:50 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ഐക്യരാഷ്‌ട്ര സഭയുടെ ഭാ​ഗമായി ജോലി ചെയ്യുന്നതിൽ നിന്നും വനിതകളെ വിലക്കി താലിബാൻ. യുഎൻ വക്താവാണ് ഇക്കാര്യം പുറത്ത് വിട്ടത്. താലിബാന്റെ ഇത്തരത്തിലെ തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്നും യു എൻ വ്യക്തമാക്കി.

താലിബാന്റെ പുതിയ തീരുമാനം അഫ്ഗാനിസ്ഥാനിലെ യു എന്നിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് വക്താവ് അറിയിച്ചു. വനിതകളെ വിലക്കിയ ഇത് കണക്കിലെടുത്ത് പുതിയ തീരുമാനത്തിനെതിരെ ഇന്ന് കാബൂളിൽ താലിബാനുമായി ചർച്ച നടത്തും. രേഖാമൂലമുള്ള യാതൊരു അറിയിപ്പും താലിബാനിൽനിന്നും ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ലഭിച്ചിച്ചിട്ടില്ല. ഇതിൽ വ്യക്തത വരുത്താൻ കൂടിയാണ് ചർച്ച നടത്തുന്നതെന്ന് വക്താവ് അറിയിച്ചു.

താലിബാൻ ഭരണത്തിൽ അഫ്​ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും മൗലിക അവകാശങ്ങളും ഹനിക്കപ്പെടുന്നുണ്ട്. താലിബാന്റെ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ ഇതുവരെയും യു എന്നിനെ ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് സ്ത്രീകളുടെ ഉന്നമനത്തിനായിട്ടുള്ള സംഘടനയുടെ അഫ്​ഗാനിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് യുഎൻ വിലയിരുത്തൽ. അതിനാൽ പുതിയ തീരുമാനത്തിൽ ശക്തമായ എതിർപ്പ് അറിയിച്ചിരിക്കുകയാണ് ഐക്യരാഷ്‌ട്ര സഭ.

അഫ്ഗാനിസ്ഥാനില്‍ ഇത്തരത്തിലുള്ള വിലക്കുകള്‍ സ്ത്രീകള്‍ക്ക് നേരെ വന്നിരിക്കുന്നത് ആദ്യമായല്ല. വിദ്യാഭ്യാസം, ഡ്രൈവിം​ഗ് തുടങ്ങി സ്ത്രീയുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളിലെല്ലാം താലിബാന്‍ തുടര്‍ച്ചയായി വിലക്ക് ഏർപ്പെടുത്തിയിരുന്നു. എൻജിഒയിൽ പ്രവർത്തിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു.

Tags: kabulTalibanafganistan
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies