''ഉണ്ണി ആ സിനിമ ചെയ്ത രീതി ഞാൻ കണ്ടതാണ്'': ബാല വിവാദത്തിൽ പ്രതികരിച്ച് മിഥുൻ രമേശ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

”ഉണ്ണി ആ സിനിമ ചെയ്ത രീതി ഞാൻ കണ്ടതാണ്”: ബാല വിവാദത്തിൽ പ്രതികരിച്ച് മിഥുൻ രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 02:22 pm IST
midhun-ramesh

midhun-ramesh

Facebook
Twitter
WhatsAppTelegram

 

മലയാളികളുടെ പ്രിയങ്കരനാണ് മിഥുൻ രമേശ്. നടൻ എന്നതിലുപരി അയലത്തെ പയ്യൻ എന്ന ഇമേജിലാണ് പ്രേക്ഷകർ മിഥുൻ രമേശിനെ കാണുന്നത്. ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ കാര്യം താരം തന്നെയായിരുന്നു അറിയിച്ചത്. ഇതോടെ ആരാധകർ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്‌ക്ക് ഒടുവിൽ മിഥുൻ വീണ്ടും ജോലിയിൽ സജീവമാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറയുകയാണ് മിഥുൻ. ഷെഫീക്കിന്റെ സന്തോഷവുമായി ബന്ധപ്പെട്ട് ബാലയുമായുണ്ടായ വിവാദത്തെകുറിച്ചും മിഥുൻ രമേശ് അഭിപ്രായം വ്യക്തമാക്കുന്നുണ്ട്.

ഉണ്ണി തന്റെ ഒരു സഹോദരനാണെന്നും ഉണ്ണിയുടെ ആദ്യഹിറ്റ് മല്ലു സിംഗിൽ ഉണ്ണിക്ക് സൗണ്ട് കൊടുത്തത് താനാണെന്നും മിഥുൻ പറയുന്നു. ഉണ്ണിയുമായി അന്ന് തൊട്ടുള്ള ബന്ധമാണ്. നമ്മുടെ പടം ചെയ്യുന്ന സമയത്ത് ബ്രോ വന്ന് അഭിനയിക്കണമെന്നും തന്റെ ഒപ്പം ബ്രോയെ അഭിനയിപ്പിക്കണമെന്നും എപ്പോഴും പറയുന്ന ആളാണ് ഉണ്ണി. തുടർന്നാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ അത് സംഭവിച്ചത്.

ഉണ്ണി ആ സിനിമ ചെയ്ത രീതി ഞാൻ കണ്ടതാണെന്ന് ബാലയുടെ വിവാദമുണ്ടായ സമയത്തൊക്കെ പലതവണ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ പറയുന്ന ബന്ധങ്ങളിലും സൗഹൃദങ്ങളിലുമൊക്കെയാണ് ആ പടം ചെയ്തത്. പരസ്പരമുള്ള സൗഹൃദത്തിന്റെ പേരിൽ ചെയ്ത സിനിമയാണത്. അത് കഴിയുമ്പോൾ നമുക്ക് വരുന്ന ചിലതെറ്റായ വിചാരങ്ങളായിരിക്കും നമ്മുടെ ഇടയിൽ വഴക്കുകളുണ്ടാക്കുന്നത്. എന്നാണ് മിഥുൻ രമേശ് പറയുന്നത്.

Tags: Malayalam CinemamalayalamUnni MukundanbalaUNNIMUKUNDANmidhun ramesh
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies