'കശ്മീരിലെ യുവാക്കൾ ഇന്ത്യക്കായി പാഡണിയാൻ ആഗ്രഹിക്കുന്നു'; ജമ്മുകശ്മീർ സന്ദർശിച്ച് സനത് ജയസൂര്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘കശ്മീരിലെ യുവാക്കൾ ഇന്ത്യക്കായി പാഡണിയാൻ ആഗ്രഹിക്കുന്നു’; ജമ്മുകശ്മീർ സന്ദർശിച്ച് സനത് ജയസൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 12:00 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മിരിലെ വിവിധ പരിപാടികലിൽ പങ്കെടുത്ത് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ഇന്ത്യയിലെ യുവാക്കൾ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കാൻ ആഗ്രഹിക്കുന്നതായി മുൻ ശ്രീലങ്കൻ താരം ജയസൂര്യ പറഞ്ഞു. കശ്മീരിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. നിരവധി കഴിവുള്ള യുവാക്കളെ കാണാൻ സാധിച്ചു. അവർക്കെല്ലാം ഇന്ത്യക്കായി പാഡണിയണമെന്നാണ് ആഗ്രഹമെന്നും ജയസൂര്യ പറഞ്ഞു. ശ്രീനഗറിലെ ഡൂൺ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ചടങ്ങുകൾക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയസൂര്യ.

കശ്മീരിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. അവിടെയെല്ലാം ക്രിക്കറ്റിന് വലിയ സ്വീകാര്യതയാണുള്ളത്. ക്രിക്കറ്റിൽ ഭാവിയുള്ള നിരവധി യുവാക്കളെ കാണാൻ സാധിച്ചു. അവരെല്ലാം ആഗ്രഹിക്കുന്നത് ഇന്ത്യയ്‌ക്ക് വേണ്ടി അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കണമെന്നാണ്. കശ്മീരിലെ എല്ലാഭാഗത്തും ഇതേ വികാരാമാണ് കാണാൻ സാധിച്ചത്. ജയസൂര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജമ്മുകശ്മീരിൽ എത്തിയ ജയസൂര്യ നിരവധി പരിപാടികളിൽ പങ്കെടുത്തത്. ജമ്മുവിലെ ബിർല ഇന്റർനാഷണൽ സ്‌കൂളിൽ വിആർ ലാബ് ഉദ്ഘാനം നിർവഹിച്ചു. സ്‌കൂളിലെ ക്രിക്കറ്റ് അക്കാദമിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 

Tags: cricketKashmirsrilankasanath jayasuriya
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies