നുഴഞ്ഞുകയറാനൊരുങ്ങി ചൈന, പ്രതിരോധം ശക്തമാക്കി ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നുഴഞ്ഞുകയറാനൊരുങ്ങി ചൈന, പ്രതിരോധം ശക്തമാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 05:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയുമായി അതിർത്തിയിൽ നിശബ്ദ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിലിഗുരി മേഖലയിൽ പ്രതിരോധം ശക്തമാക്കി ഇന്ത്യ. കിഴക്കൻ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പരിശോധിച്ച് ഉറപ്പാക്കി. ഇന്ത്യയുടെ മറ്റ് അതിർത്തി പ്രദേശങ്ങളിലും സൈന്യം ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതിർത്തി മേഖലയിലെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വടക്കൻ ബംഗാളിലെയും ഹസിമാര വ്യോമതാവളത്തിലെയും സമീപ പ്രദേശങ്ങളിൽ സുരക്ഷാ പ്രവർത്തനങ്ങൾ ജനറൽ ചൗഹാൻ വിലയിരുത്തി. സുക്‌നയിലെ 33 ത്രിശക്തി കോർപ്‌സിന്റെ ആസ്ഥാനവും പുതിയ റഫാൽ യുദ്ധവിമാന സ്‌ക്വാഡ്രണും സിക്കിമിന്റെ വടക്കൻ അതിർത്തികളിലെ പ്രവർത്തന സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.’33 കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ വിപിഎസ് കൗശികിനൊപ്പം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, പ്രവർത്തനം, ലോജിസ്റ്റിക് തയ്യാറെടുപ്പുകൾ എന്നിവയുടെ പുരോഗതി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) വിലയിരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈന പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 2-ന് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നിലപാട് ഏറെ നിർണായകമാണ്. പീപ്പിൾസ് ലിബറേഷൻ ആർമി ഭൂട്ടാനിലെ സിക്കം-ഭൂട്ടാൻ-ടിബറ്റ് ട്രൈ-ജംഗ്ഷന് സമീപത്തുള്ള ഡോക്ലാമിൽ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും വർധിപ്പിച്ചിട്ടുണ്ട്. 2020 ഏപ്രിൽ-മെയ് മാസങ്ങളിൽ പടിഞ്ഞാറൻ സെക്ടറിലെ കിഴക്കൻ ലഡാക്കിലേക്ക് പീപ്പിൾസ് ലിബറേഷൻ ആർമി നടത്തിയ നിരവധി നുഴഞ്ഞുകയറ്റങ്ങളെ തുടർന്നാണ് സൈനിക സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്.

 

Tags: ChinadefenceBorderIndia
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies