ഇന്ത്യൻ മണ്ണിനെ ദുഷ്ടലാക്കോടെ നോക്കേണ്ട! സൂചി കുത്താനുള്ള ഇടം പോലും കിട്ടില്ല; അരുണാചൽ വിഷയത്തിൽ ചൈനയ്ക്ക് മറുപടിയുമായി അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ മണ്ണിനെ ദുഷ്ടലാക്കോടെ നോക്കേണ്ട! സൂചി കുത്താനുള്ള ഇടം പോലും കിട്ടില്ല; അരുണാചൽ വിഷയത്തിൽ ചൈനയ്‌ക്ക് മറുപടിയുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 06:24 pm IST
FacebookTwitterWhatsAppTelegram

ഇറ്റാനഗർ: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈക്കലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചൽ വിഷയത്തിൽ ചൈനയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അരുണാചലിലെ കിബിത്തൂവിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമർശം.

ദുഷിച്ച കണ്ണുകളോടെ ഇന്ത്യയെ നോക്കാൻ ആർക്കും കഴിയുകയില്ലെന്നും ഇന്ത്യൻ സൈന്യത്തെയും ഐടിബിപി ജവാന്മാരെയും പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മണ്ണിലേക്ക് പലരും നുഴഞ്ഞുകയറിയിരുന്ന കാലം കഴിഞ്ഞുപോയി. ഇന്ന് ഒരാൾക്കും ഭാരതഭൂമിയിൽ അതിക്രമിച്ച് കയറാനാകില്ല. സൂചി കുത്താനുള്ള ഇടം പോലും ഇവിടെ നിന്നും ആരും മോഹിക്കേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു.

നമ്മുടെ ഐടിബിപി ജവാന്മാരുടെ പ്രയത്‌നം മൂലം ഓരോ ഇന്ത്യൻ പൗരന്മാർക്കും അവരുടെ വീടുകളിൽ സ്വൈര്യമായി കിടന്നുറങ്ങാം. രാവും പകലുമില്ലാതെ അതിർത്തികളിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈന്യവും ഒപ്പമുണ്ട്. അതുകൊണ്ട് ഭാരത ഭൂമിയെ ദുഷ്ടലാക്കോടെ നോക്കാൻ ആർക്കും കഴിയില്ലെന്ന് നമുക്ക് അഭിമാനത്തോടെ പറയാനാവുമെന്നും അദ്ദേഹം പറഞ്ഞു.

2014-ന് മുമ്പ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല മുഴുവനും സംഘർഷഭരിതമായിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ ‘ലുക്ക് ഈസ്റ്റ് പോളിസി’ മൂലം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അടിമുടി മാറി. ഇന്ന്, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ട സംഭാവനകൾ നടത്താൻ കഴിയുന്ന മേഖലയായി ഇവിടം മാറിയെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.

Tags: അമിത് ഷാarunachal pradesh
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies