മേഘാലയയിൽ പുതിയ ഇനം തവളകളെ കണ്ടെത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഘാലയയിൽ പുതിയ ഇനം തവളകളെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 11:09 pm IST
FacebookTwitterWhatsAppTelegram

ഷില്ലോങ് : മേഘാലയയിലെ സൗത്ത് ഗാരോ കുന്നുകളിലെ ഗുഹയിൽ നിന്ന് പുതിയ ഇനം തവളകളെ കണ്ടെത്തി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ തവളകളെ കണ്ടെത്തിയത്. നാല് കിലോമീറ്റർ നീളമുള്ള പ്രകൃതിദത്ത ചുണ്ണാമ്പുകല്ല് നിറഞ്ഞ ഗുഹയിൽ നിന്ന് കാസ്‌കേഡ് റാനിഡ് ഇനത്തിലുള്ള തവളെയാണ് ഗവേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഗുഹയിൽ 60-100 മീറ്റർ ആഴത്തിൽ നിന്നാണ് തവളയെ കണ്ടെത്തിയതെന്ന് ഗവേഷകർ അറിയിച്ചു. രാജ്യത്ത് ഗുഹയ്‌ക്കുള്ളിൽ നിന്ന് തവളയെ കണ്ടെത്തുന്നത് ഇത് രണ്ടാം തവണയാണ്. 2014-ൽ തമിഴ്നാട്ടിലെ ഒരു ഗുഹയിൽ നിന്ന് മറ്റൊരു പുതിയയിനം തവളയെ കണ്ടെത്തിയിരുന്നു. ഗവേഷകർ സൗത്ത് ഗാരോ ഹിൽസ് ജില്ലയിലെ ഗുഹയിൽ നീണ്ട നേരത്തെ പരിശോധനയ്‌ക്കൊടുവിലാണ് കാസ്‌കേഡ് റാനിഡ് തവളയെ കണ്ടെത്തിയത്.

‘രൂപം, തന്മാത്രാ, എന്നിവയെ അടിസ്ഥാനമാക്കിയുള്ള തവളകളുടെ കണ്ടെത്തൽ ശാസ്ത്രലോകത്തിന് പുതിയതാണെന്നും അതിനാൽ തവളയെ കണ്ടെത്തിയ ഗുഹയ്‌ക്ക് സിജു എന്ന് പേരിടാൻ തീരുമാനിക്കുകയായിരുന്നെന്നും ഗവേഷണ സംഘം പറഞ്ഞു. വടക്കുകിഴക്കൻ ഇന്ത്യയിലെ തവളകളെ കുറിച്ച് പൂർണമായും ഗവേഷണം നടത്താൻ സാധിച്ചിട്ടില്ലെങ്കിലും സൗത്ത് ഗാരോ ഹിൽസ് പോലെയുള്ള പ്രദേശങ്ങളിൽ നിന്ന് പുതിയ ഇനങ്ങളെ കണ്ടെത്തുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറഞ്ഞു.

Tags: shillongMekhalaya
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies