രാമനവമി ഘോഷയാത്രയ്ക്ക് നേരെയുള്ള അക്രമങ്ങൾ തടയും; ബംഗാളിനെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു: അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുള്ള അക്രമങ്ങൾ തടയും; ബംഗാളിനെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 07:59 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുള്ള അക്രമം തടയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിനെ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗ്ഗം ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ജനസമ്പർക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

35 സീറ്റുകളിൽ വിജയിച്ച് വൻ മുന്നേറ്റമാണ് 2024 തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളിൽ തൃണമുൽ കോൺഗ്രസിന്റെ അഴിമതിയ്‌ക്കെതിരെ പോരാടാൻ ബിജെപിയ്‌ക്ക് മാത്രമേ സാധിക്കുകയുള്ളു. മമതസർക്കാർ തകർച്ചയുടെ വക്കിലാണ്. ബംഗാളിലെ ക്രമസമാധാന നില സംരക്ഷിക്കാൻ ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന് മാത്രമേ സാധിക്കുള്ളുവെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് അരക്ഷിതാവസ്ഥ നിലനിർത്താൻ അനുവദിക്കില്ലെന്ന് അമിത് ഷാ ആവർത്തിച്ചു. ബംഗാളിലേക്കുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റങ്ങളെ പ്രതിരോധിക്കാൻ ബിജെപി സർക്കാരിന് മാത്രമേ സാധിക്കുകയുള്ളു. പാകിസ്താനിൽ നിന്നുള്ളതും കശ്മീരിലെയും ഭീകരവാദ പ്രവർത്തനങ്ങളെ തടയാൻ നരേന്ദ്രമോദി സർക്കാറിന് മാത്രമേ കഴിയുകയുള്ളുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 2024 തിരഞ്ഞെടുപ്പിൽ 300-ൽ അധികം സീറ്റുകൾ ബിജെപി അധികാരത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019-ലെ പൊതു തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപിയ്‌ക്ക് 45-ൽ 18 സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നു. 2014 ൽ കേവലം രണ്ട് സീറ്റുകളാണ് ബിജെപി ബംഗാളിൽ നേടിയത്. 2019 ൽ ബജെപി ഇത് 18 സീറ്റാക്കി ഉയർത്തി. 40 ശതമാനത്തിലധികം വോട്ടും ബിജെപി കരസ്ഥമാക്കി.

Tags: west bengalAmit Shahrallyram navami
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies