പത്തനംതിട്ട: മേടമാസ പുലരിയിൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്ന് പുലർച്ചെ നാലുമണിയ്ക്ക് നടതുറന്ന് ഭഗവാനെ കണികാണിച്ചു. ശേഷമാണ് ഭക്തർക്ക് ദർശന അനുമതി നൽകിയത്. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുകൈ നീട്ടം നൽകി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments