വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം; ആറ് അദ്ധ്യാപികമാർക്കെതിരെ ബലാത്സംഗക്കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം; ആറ് അദ്ധ്യാപികമാർക്കെതിരെ ബലാത്സംഗക്കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 04:36 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: വിദ്യാർത്ഥികളുമായി ലൈംഗികമായി ബന്ധം പുലർത്തിയതിന്  ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട അദ്ധ്യാപികമാർ അറസ്റ്റിൽ. യുഎസിലാണ് സംഭവം. രണ്ട് ദിവസത്തിനിടെയാണ് വ്യത്യസ്ത കേസുകളിലായി ആറ് അദ്ധ്യാപികമാർ പിടിയിലായത്.

വുഡ്‌ലോൺ എലമെന്ററി സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന എല്ലെൻ ഷെൽ എന്ന 38-കാരിയാണ് അറസ്റ്റിലായവരിൽ ഒരാൾ. കഴിഞ്ഞ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 16 വയസുള്ള ആൺകുട്ടികളുമായി മൂന്ന് തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ഷെല്ലിനെതിരായ കുറ്റം. കൗമാരക്കാരായ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം പുലർത്തിയതിനാണ് അർക്കൻസാസ് സ്വദേശിയായ 32കാരി ഹെതർ ഹെയറിനെ പിടികൂടിയത്. 15കാരനുമായി ബന്ധം സ്ഥാപിച്ചതിനെ തുടർന്ന് ഒക്ലഹോമയിൽ നിന്നുള്ള എമിനി എന്ന 26 കാരിയും പിടിയിലായി. സമാന രീതിയിലാണ് മറ്റ് അദ്ധ്യാപികമാരും അറസ്റ്റിലായത്.

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് നിശ്ചിത പ്രായം പൂർത്തിയാക്കണമെന്നാണ് നിയമം. അമേരിക്കയെ സംബന്ധിച്ചിടത്തോളം യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രായപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ചില സംസ്ഥാനങ്ങളിൽ 15 വയസിന് മുകളിലുള്ളവർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാം. എന്നാൽ ഒറിഗോൺ പോലുള്ള സംസ്ഥാനങ്ങളിൽ ലൈംഗിക ബന്ധത്തിന് അനുമതി നൽകുന്ന കുറഞ്ഞ പ്രായം 18 ആണ്. ഈ നിയമം ലംഘിച്ച് പ്രസ്തുത വയസിന് താഴെയുള്ളവരുമായി മുതിർന്നവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ബലാത്സംഗമായാണ് കണക്കാക്കുക.

Tags: RapeUSTeachers
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies