സൂര്യയ്ക്കും രജനികാന്തിനും പിന്നാലെ രോഗബാധിതനായ നിർമ്മാതാവിന് സഹായ ഹസ്തവുമായി നടൻ രാഘവ ലോറൻസ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൂര്യയ്‌ക്കും രജനികാന്തിനും പിന്നാലെ രോഗബാധിതനായ നിർമ്മാതാവിന് സഹായ ഹസ്തവുമായി നടൻ രാഘവ ലോറൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 04:19 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ചികിത്സാ സഹായം തേടിയ തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ പിതാമഹന്റെ നിർമ്മാതാവ് വി എ ദുരൈയെ സഹായിക്കാൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ രാഘവ ലോറൻസ്. ദുരൈയുടെ ചികിത്സാ ചെലവിനായി താരം മൂന്ന് ലക്ഷം രൂപയാണ് നൽകിയത്. നേരത്തെ പോലീസ് അക്രമത്തിൽ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാർവതിയെയും രാഘവ ലോറൻസ് സഹായിച്ചിട്ടുണ്ട്. നിരവധി സാമൂഹ്യസേവനപ്രവർത്തനങ്ങളാണ് താരം ചെയ്തുവരുന്നത്.

ഏതാനും മാസങ്ങൾക്കുമുമ്പാണ് അസുഖബാധിതനായ ദുരൈ തന്റെ ചികിത്സയ്‌ക്കായി ധനസഹായം തേടുന്ന ഒരു വീഡിയോ പുറത്തുവിട്ടത്. ആ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെയാണ് നിർമ്മാതാവിന്റെ ദുരിതം പുറംലോകമറിഞ്ഞത്. സിനിമകൾ തുടരെ പരാജയപ്പെട്ടത്് ദുരെയെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടിരുന്നു. സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. ചികിത്സയ്‌ക്ക് പോലും പണമില്ലാത്ത അവസ്ഥയിലായി. അദ്ദേഹത്തിന്റെ സുഹൃത്താണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ നിർമ്മാതാവിന്റെ അവസ്ഥ തമിഴ് ചലച്ചിത്ര ലോകത്ത് ചർച്ചയാകുകയായിരുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നടന്മാരായ സൂര്യ, രജനികാന്ത് എന്നിവർ ദുരൈയ്‌ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്‌ക്കായി സൂര്യ രണ്ട് ലക്ഷം രൂപ നൽകി. അടുത്തിടെ ദുരൈയെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് ശേഷം പിന്തുണ നൽകാമെന്ന് രജനികാന്തും വാഗ്ദാനം ചെയ്തു. സിനിമാ രംഗത്തെ വൻ ബാനറായ ശ്രീ സൂര്യ മൂവീസിന്റെ ഉടമസ്ഥൻ എഎം രത്നത്തിന്റെ സഹായി ആയിരുന്നു ദുരൈ. പല ബിഗ് ബജറ്റ് ചിത്രങ്ങളിലും നിർമ്മാണ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം സിനിമ നിർമ്മാണത്തിലേക്ക് കടക്കുകയായിരുന്നു. എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകൻ, ഗജേന്ദ്രാ, നായ്‌ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് ദുരൈ നിർമ്മിച്ച ശ്രദ്ധേയമായ ചിത്രങ്ങൾ.

അതേസമയം രാഘവ ലോറൻസിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ രുദ്രൻ ഈ ആഴ്ച റിലീസ് ചെയ്യും. ചിത്രം ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ഡ്രാമ ആയിരിക്കും. പ്രിയ ഭവാനി ശങ്കർ, ശരത് കുമാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. രാഘവ ലോറൻസ് പ്രധാനകഥാപാത്രമാവുന്ന തമിഴ് ഹൊറർ ഡ്രാമ ചന്ദ്രമുഖി 2-ന്റെ റിലീസിനായും പ്രേക്ഷകർ കാത്തിരിക്കുകയാണ്. കങ്കണ റണാവത്ത്, അനുഷ്‌ക ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ.

Tags:
Share
Tweet
SendShare

More News from this section

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

Latest News

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies