പാടിയിരുന്നത് നിശാക്ലബ്ബിൽ; പ്രതിമാസ വേതനം 750 രൂപ; കരിയറിന്റെ ആദ്യകാലത്തെക്കുറിച്ച് ഉഷാ ഉതുപ്പ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാടിയിരുന്നത് നിശാക്ലബ്ബിൽ; പ്രതിമാസ വേതനം 750 രൂപ; കരിയറിന്റെ ആദ്യകാലത്തെക്കുറിച്ച് ഉഷാ ഉതുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 06:04 pm IST
Facebook
Twitter
WhatsAppTelegram

പോപ്പ് സംഗീതപ്രേമികളുടെ ഇഷ്ട ഗായികയാണ് ഉഷ ഉതുപ്പ്. ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ആൽബങ്ങൾ പാടിയ ഇന്ത്യൻ ഗായിക കൂടിയാണ് അവർ. ഉഷയുടെ വേറിട്ട ശബ്ദവും സംഗീത ശൈലിയുമാണ് മറ്റ് ഗായകരിൽ നിന്ന് അവരെ വ്യത്യസ്തയാക്കുന്നത്.

പണ്ട് സംഗീതം പഠിക്കാൻ പാട്ടുക്ലാസിലെത്തിയ ഉഷയെ ‘ഫണ്ണി’ വോയ്‌സാണെന്ന് പറഞ്ഞ് ഇറക്കി വിട്ട പാട്ടുടീച്ചറുടെ കഥയും പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ അതേ ടീച്ചറെത്തി പരസ്യമായി കെട്ടിപ്പിടിച്ച് കരഞ്ഞ് മാപ്പു പറഞ്ഞ സംഭവവും ആരാധകർക്ക് സുപരിചിതമാണ്. ഇപ്പോൾ തന്റെ കരിയറിന്റെ ആദ്യ കാലത്തിന് തുടക്കമിട്ട നിശാക്ലബ്ബുകളിലെ ജോലിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം..

ഹോട്ടലുമായി കരാറിലേർപ്പെട്ട് ദിവസവും നിശാക്ലബ്ബിലെത്തി പാടുന്നതായിരുന്നു ഉഷയുടെ കരിയറിന്റെ ആരംഭം. പ്രതിമാസം 750 രൂപയായിരുന്നു അന്ന് ഉഷയ്‌ക്ക് വേതനമായി ലഭിച്ചിരുന്നത്. പിന്നീട് നിശാക്ലബ്ബ് ഗായകരിൽ ഏറ്റവും ഉയർന്ന വേതനം വാങ്ങുന്നയാളായി അവർ മാറി. പിന്നീടൊരിക്കൽ ദേവ് ആനന്ദ് ഡൽഹിയിലെത്തിയപ്പോൾ ഒരിക്കൽ ഉഷ ഉതുപ്പ് പ്രകടനം നടത്തിയിരുന്ന നിശാക്ലബ്ബിലേക്ക് വന്നതാണ് ബോളിവുഡ് സിനിമയിൽ പാടാനുള്ള അവസരത്തിലേക്ക് നയിച്ചത്. അന്ന് അദ്ദേഹത്തിന് ഉഷയുടെ പാട്ടും ശബ്ദവും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇത് തന്റെ കരിയറിലെ വഴിത്തിരിവായിരുന്നുവെന്നും ഉഷ വെളിപ്പെടുത്തി.

 

Tags: Night ClubAlbum
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies