മേക്കപ്പ് ബ്രഷുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? അപകടകാരികളായ ബാക്ടീരിയകള്‍ ഒളിഞ്ഞിരിക്കുന്നതായി പഠനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മേക്കപ്പ് ബ്രഷുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? അപകടകാരികളായ ബാക്ടീരിയകള്‍ ഒളിഞ്ഞിരിക്കുന്നതായി പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 08:42 pm IST
Facebook
Twitter
WhatsAppTelegram

സ്ഥിരമായി മേക്കപ്പ് ബ്രഷുകള്‍ ഉപയോഗിക്കുന്നവര്‍ക്കായൊരു മുന്നറിയിപ്പ്. ഉപയോഗ ശേഷം കൃത്യമായ ഇടവേളകളില്‍ അവ വൃത്തിയാക്കിയില്ലെങ്കില്‍ അപകടകാരിയെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ശരിയായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിലുള്ള ബാക്ടീരിയകളുടെ അളവ് ടോയ്‌ലറ്റ് സീറ്റിലുള്ള ബാക്ടീരരിയയോളമോ അതില്‍ കൂടുതലോ വരാം. കോസ്‌മെറ്റിക് ടൂള്‍ ബ്രാന്‍ഡായ സ്‌പെക്ട്രം കളക്ഷന്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

എത്ര വൃത്തിയുള്ളിടത്ത് സൂക്ഷിച്ചാലും വൃത്തിയില്ലാത്ത മേക്കപ്പ് ബ്രഷുകളില്‍ ഭയാനകമായ ബാക്ടിരിയകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. വൃത്തിയുള്ളതും വൃത്തിയില്ലാത്തതുമായ മേക്കപ്പ് ബ്രഷുകള്‍ രണ്ടാഴ്ചത്തെ പഠനത്തിനായി ഗവേഷകര്‍ വിധേയമാക്കിയിരുന്നു. മേക്കപ്പ് ബ്രഷുകളെല്ലാം കിടപ്പുമുറി, മേക്കപ്പ് ബാഗ്, മേശയുടെ ഡ്രോയര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സൂക്ഷിച്ച ശേഷം ബാക്ടീരയയുടെ അളവ് പരിശോധിക്കുകയായിരുന്നു.

ബാക്ടീരിയകളുടെ എണ്ണം ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ തുല്യമോ അതിലധികമോ ആയിരുന്നു. വൃത്തിയാക്കാത്ത ബ്രഷുകളെ അപേക്ഷിച്ച് വൃത്തിയുള്ള മേക്കപ്പ് ബ്രഷുകളില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം വളരെ കുറവാണെന്നും കണ്ടെത്തി. വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും കോസ്മറ്റിക്് വിദഗ്ദയായ കാര്‍ലിി മുസ്ലെ പറഞ്ഞു.

മേക്കപ്പ് ബ്രഷ് വൃത്തിയാക്കുമ്പോള്‍ ഒരു കപ്പ് വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി ലിക്വിഡ് സോപ്പ് ഒഴിക്കണം. അതില്‍ എല്ലാ ബ്രഷുകളും ഇട്ട് വെയ്‌ക്കണം. അല്‍പ്പ സമയത്തിന് ശേഷം ഓരോ ബ്രഷും നന്നായി കഴുകണം. ബ്രഷില്‍ മേക്കപ്പ് അവശിഷ്ടങ്ങള്‍ ഇല്ലെന്നും ഉറപ്പു വരുത്തുക. ഇതിന് ശേഷം വൃത്തിയുള്ള തൂവാല ഉപയോഗിച്ച് നനവ് ഒപ്പിയെടുത്തതിന് ശേഷം ഉണക്കിയെടുക്കുക.

 

Tags: Life
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies