സോപ്പ് വിറ്റും ജീവിക്കാൻ സമ്മതിക്കുന്നില്ല; എന്നെ ശല്യം ചെയ്യുന്ന മൂന്ന് പുരുഷൻമാർക്ക് ഞാൻ പണി തന്നിരിക്കും ഉറപ്പ്; നടി ഐശ്വര്യ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സോപ്പ് വിറ്റും ജീവിക്കാൻ സമ്മതിക്കുന്നില്ല; എന്നെ ശല്യം ചെയ്യുന്ന മൂന്ന് പുരുഷൻമാർക്ക് ഞാൻ പണി തന്നിരിക്കും ഉറപ്പ്; നടി ഐശ്വര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 05:12 pm IST
Facebook
Twitter
WhatsAppTelegram

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് നടി ഐശ്വര്യ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും തിളങ്ങി നിന്നിരുന്ന താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഐശ്വര്യ തന്നെയാണ് ആരോധകരോട് പറഞ്ഞത്. വീടുകൾ തോറും സോപ്പ് കച്ചവടം ചെയ്തും കൂടിയാണ് താരം ഉപജീവനം നടത്തുന്നത് എന്ന് ഐശ്വര്യ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോള് ഈ തൊഴിലിലും നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് തന്റെ കോൺടാക്റ്റ് നമ്പറുകൾ സോഷ്യൽ മീഡിയയിലും മറ്റും നൽകിയിരുന്നു. എന്നാൽ ഈ നമ്പറുകൾ കൈക്കലാക്കി തന്റെ ഫോണിലേയ്‌ക്ക് നിരവധി മോശം മെസേജികൾ മെസേജുകൾ വരുന്നതായും താരം പറഞ്ഞു. ഐശ്വര്യയുടെ യൂറ്റൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ഒന്നര ആഴ്ചയായി തുടർന്നുവരുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനുണ്ട്. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് എന്റെ കോൺടാക്റ്റ് നമ്പറുകൾ സോഷ്യൽ മീഡിയയിലും മറ്റും ഞാൻ നൽകിയിരുന്നു. എന്നാൽ ഈ നമ്പറുകൾ കൈക്കലാക്കി പലരും ദുരുപയോഗം ചെയ്യുകയാണ്. രാവിലെ 9 മുതൽ രാത്രി 9 വരെ മാത്രമേ മെസ്സേജ് അയക്കാവു എന്നും ബിസ്‌നസ്സ് സംബന്ധമായ കാര്യങ്ങൾക്ക് മാത്രമേ മെസേജ് അയക്കാവൂ എന്നും ഞാൻ പറഞ്ഞിരുന്നതാണ്. എന്നാൽ പലരും എന്റെ നമ്പർ ദുരുപയോഗം ചെയ്യുന്നതായി എനിക്ക് മനസ്സിസായി. അർത്ഥരാത്രിയിൽ വരെ എനിക്ക് മോശം മെസ്സേജുകൾ വരുന്നു. മൂന്ന് പുരുഷൻമാരാണ് ഇതിൽ പ്രധാനികൾ. ട്രൂകോളർ വഴി അവരുടെ പേര് വിവരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു.

Tags: actressaiswarya
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies