യുകെ മാരത്തണിൽ സാരി ധരിച്ച് ഇന്ത്യൻ യുവതി; വൈറലായി വീഡിയോ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുകെ മാരത്തണിൽ സാരി ധരിച്ച് ഇന്ത്യൻ യുവതി; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 03:11 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ കായികവിനോദത്തിനും സ്‌പോർട്‌സ് വസ്ത്രങ്ങൾ നിർബന്ധമാണ്. എന്നാൽ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി സാരി ധരിച്ച് മാരത്തണിൽ പങ്കെടുത്ത് താരമായിരിക്കുകയാണ് ഇന്ത്യൻ യുവതി. യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിലാണ് ഒഡീഷ സ്വദേശിനിയായ യുവതി സാരി ധരിച്ച് കളത്തിലിറങ്ങിയത്. നാല് മണിക്കൂർ അമ്പത് മിനിറ്റ് സമയമെടുത്ത് 42.5 കിലോമീറ്റർ ദൂരമാണ് 41-കാരിയായ മധുസ്മിത ജീന ദാസ് സാരിയുടുത്ത് മാരത്തണിൽ പങ്കെടുത്തത്.

സാരിയിൽ അനായാസമായാണ് യുവതി മാരത്തണിൽ പങ്കെടുത്തത്. മാഞ്ചസ്റ്ററിലെ ഹൈസ്‌കൂൾ അദ്ധ്യാപകയും നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് കമ്മ്യൂണിറ്റിയിലെ അംഗവുമാണ് മധുസ്മിത ജീന ദാസ്. മാരത്തണിൽ ഓടുന്ന മധുസ്മിതയ്‌ക്ക് പ്രോത്സാഹനം നൽകുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും വീഡിയോയിൽ ദൃശ്യമാണ്.

മാഞ്ചസ്റ്ററിൽ താമസമാക്കിയ ഇന്ത്യൻ വനിത മധുസ്മിത സമ്പൽപ്പൂരി സാരി ധരിച്ചാണ് പങ്കെടുത്തത്. ഇന്ത്യൻ പാരമ്പര്യം ഉയർത്തിപിടിച്ചാണ് യുവതി ഇന്ത്യൻ വസ്ത്രം ധരിച്ച് മാരത്തണിൽ പങ്കെടുത്തത്. -എന്ന അടിക്കുറിപ്പോട് കൂടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എഫ്‌ഐഎസ്‌ഐയുകെ-യുടെ ഒദ്യോഗിക ട്വിറ്റർ പേജിലും മധുസ്മിത മാരത്തണിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവതിയെ പ്രശംസിച്ച് രംഗത്തെത്തിയത്.

Tags: sportssareeIndiaMaraton
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies