തിരുവനന്തപുരം: ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടും ഉള്ള കേരളീയർക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്നു .”ലോകമെമ്പാടും ഉള്ള കേരളീയർക്ക് എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ. ദയയുടെയും സാഹോദര്യത്തിന്റെയും ദിവ്യപ്രകാശം മനസ്സിനേകി നന്മയുടെയും ധാർമികതയുടെയും പാതയിലൂടെ നമ്മെ നയിക്കാൻ ഈദ് ആഘോഷത്തിന് സാധിക്കട്ടെ ‘- അദ്ദേഹം സന്ദേശത്തിൽപറഞ്ഞു.
Comments