കേരളത്തിൽ വന്ദേ ഭാരതിന്റെ കുതിപ്പിന് വിലങ്ങ് തടിയാകുന്നത് ഇക്കാര്യങ്ങൾ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ വന്ദേ ഭാരതിന്റെ കുതിപ്പിന് വിലങ്ങ് തടിയാകുന്നത് ഇക്കാര്യങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 05:20 pm IST
FacebookTwitterWhatsAppTelegram

വന്ദേ ഭാരത് ട്രെയിന് വഴിമുടക്കുന്നത് കൊല്ലത്തെ വളവുകൾ. ജില്ലയിൽ വേഗത്തിലോടണമെങ്കിൽ റെയിൽവേ പാതയിലെ ചെറുതും വലുതുമായ 60 വളവുകളാണ് നിവർത്തേണ്ടത്. കോളേജ് ജംഗ്ഷൻ മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയെത്താൻ നിലവിൽ പത്ത് മിനിറ്റെടുക്കുന്ന ഈ ഭാഗം വന്ദേ ഭാരതിന്റെ കുതിപ്പിന് വിലങ്ങ് തടിയാണ്. നിലവിൽ ജില്ലയിൽ 100 മുതൽ 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നത് കരുനാഗപ്പള്ളി മുതൽ ഓച്ചിറ വരെയും ഓച്ചിറ മുതൽ കായംകുളം വരെയുമാണ്. മറ്റിടങ്ങളിലെ വളവുകളാണ് വിലങ്ങുതടിയായിരിക്കുന്നത്. നിവലിലെ സാഹചര്യത്തിൽ ചെറിയ വളവുകൾ മാത്രമാണ് നിവർത്താൻ കഴിയൂ.

ഡിഗ്രി അടിസ്ഥാനത്തിലാണ് റെയിൽപാതയുടെ വളവിന്റെ തീവ്രത കണക്കാക്കുന്നത്. പാളങ്ങൾക്ക് പരമാവധി 10 ഡിഗ്രി വരെ വളവാകാം. ഇത്തരം വളവുകളിൽ പരമാവധി 10 മുതൽ 20 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് ഓടാൻ കഴിയുക. കൊല്ലം റെയിൽവേ സ്‌റ്റേഷനിലേക്കുള്ള വളവ് എട്ട് ഡിഗ്രിയാണ്. ഇവിടെ പുനഃനിർമ്മാണം അസാദ്ധ്യമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് വരുമ്പോൾ ഇടവ മുതൽ പരവൂർ വരെയുള്ള ഏഴ് കിലോമീറ്ററിൽ ചെറുതും വലുതുമായ ഏഴ് വളവുകലാണുള്ളത്. നിലവിൽ ഈ ഭാഗത്ത് 75 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗത. കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്‌നിടത്ത് ‘റ’ ആകൃതിയിലാണ് വളവ്. ഇവിടെ പരമാവധി 30 കിലോമീറ്ററാണ് വേഗത. പെരുമൺ പാലത്തിന്റെ തെക്കുള്ള വളവിൽ പരമാവധി 60 കിലോമീറ്ററാണ് വേഗത. പാലത്തിന് വടക്ക് പരമാവധി 90 കിലോമീറ്റര് വരെ വേഗത കൈവരിക്കാം. മൈനാഗപ്പള്ളി കല്ലുകടവിലെ വളവിൽ പരമാവധി വേഗം 60 കിലോമീറ്ററാണ്. ശാസ്താംകോട്ട, കരുനാഗപ്പള്ളി ഭാഗത്തെ ചെറിയ വളവുകളിൽ 90 കിലോമീറ്റർ വേഗം വരെ കൈവരിക്കാവുന്നതാണ്.

Tags: KollamVande Bharat Trainkerala
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies