ആദ്യത്തെ കുഞ്ഞ് ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മമാരെ സംബന്ധിച്ച് അത്ഭുതമാണ്; സുധാപ്പുവിന്റെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി ആഘോഷമാക്കി സൗഭാഗ്യയും അർജുനും; വീഡിയോ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആദ്യത്തെ കുഞ്ഞ് ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മമാരെ സംബന്ധിച്ച് അത്ഭുതമാണ്; സുധാപ്പുവിന്റെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി ആഘോഷമാക്കി സൗഭാഗ്യയും അർജുനും; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 12:37 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് സുപരിചിതരാണ് സൗഭാഗ്യയും കുടുംബവും. നിരവധി നൃത്തവും കുസൃതികളുമായി സമൂഹമാദ്ധ്യമങ്ങളിലും സുപരിചിതരാണ്  താര കുടുംബം. അമ്മ താര കല്യാണിന്റെ ശിഷ്യനായ അർജുനെയാണ് സൗഭാഗ്യ ജീവിത പങ്കാളിയാക്കിയത്. ഈ അടുത്താണ് ഇരുവരുടെയും ജീവിതത്തിലേക്ക് പെൺകുഞ്ഞ് കടന്നുവന്നത്. സുധാപ്പു ജനിച്ചത് മുതൽ വ്‌ലോഗിലെല്ലാം കുഞ്ഞിന്റെ വിശേഷങ്ങളാണ് സൗഭാഗ്യയും അർജുനും ഉൾപ്പെടുത്തുന്നത്. ഇതോടെ താര കുടുംബം വീണ്ടും ആരാധകരുടെ ചർച്ചാ വിഷയമായി മാറിയിരുന്നു.

ഇപ്പോളിതാ മകളുടെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി പങ്കുവെച്ചിരിക്കുകയാണ് കുടുംബം. ആദ്യത്തെ കുഞ്ഞ് ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മമാരെ സംബന്ധിച്ച് അത്ഭുതമാണെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. ഒന്നാം പിറന്നാൾ കഴിഞ്ഞിട്ടും മകൾ നടന്നു തുടങ്ങാത്തതിൽ താൻ സ്വയം കുറച്ച് നിരാശ അനുഭവിച്ചിരുന്നതായും ചുറ്റുമുള്ളവരുടെ ചോദ്യത്തിന് മറുപടി നൽകുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞു. നടക്കാൻ തുടങ്ങിയ അന്ന് അമ്മയുടെ അടുത്തെത്തി അമ്മ കൊലുസൊക്കെ ഇട്ട് ചടങ്ങ് ഗംഭീരമാക്കിയതായി താരം പറയുന്നു.

സുധാപ്പുവിന്റെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി

ആരതിയുഴിഞ്ഞ് കുഞ്ഞിനെ സ്വീകരിച്ച് ചന്ദനവും കുങ്കുമവും നെറ്റിയിൽ തൊട്ടു കൊടുക്കുന്നതാണ് ആദ്യ ചടങ്ങ്. പട്ട് തുണിയിൽ ചവിട്ടിയാണ് കുഞ്ഞ് നടന്ന് വരുന്നത്. ഒപ്പം പൂക്കൾ വിതറുന്നതും കാണാം. അച്ഛൻ, അമ്മ എന്ന നിലയിൽ തങ്ങൾക്ക് കഴിയുന്ന തരത്തിൽ ആഘോഷമായാണ് ചടങ്ങ് നടത്തുന്നതെന്ന് സൗഭാഗ്യ പങ്കുവെച്ച് വീഡിയോയിൽ പറയുന്നുണ്ട്. മറാഠി പാരമ്പര്യത്തിന്റെ രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. കുഞ്ഞ് സുധർശനയ്‌ക്ക് ആശംസകൾ നേർന്ന് നിരവധി പേരാണെത്തുന്നത്.

Tags: ARJUNSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies