സ്നേഹം, ആദരവ്! പ്രധാനമന്ത്രി മോദിയുടെ കട്ടൗട്ട് മഴയിൽ നനഞ്ഞപ്പോൾ തുടച്ചുനൽകി സാധാരണക്കാരൻ; എന്തുകൊണ്ടെന്ന് മറുപടിയും
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്നേഹം, ആദരവ്! പ്രധാനമന്ത്രി മോദിയുടെ കട്ടൗട്ട് മഴയിൽ നനഞ്ഞപ്പോൾ തുടച്ചുനൽകി സാധാരണക്കാരൻ; എന്തുകൊണ്ടെന്ന് മറുപടിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 10:38 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ നേതൃപാടവവും സേവനമനോഭാവവും നിരവധി പേർക്ക് പ്രചോദനം നൽകിയിട്ടുണ്ട്. സാധാരണക്കാർ മുതൽ വ്യവസായ പ്രമുഖർ വരെ അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ഒരു സാധാരണക്കാരന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയ കീഴടക്കുന്നത്.

ಪ್ರಧಾನಿ ಶ್ರೀ @narendramodi ಅವರನ್ನು ದೇಶದ ಜನತೆ ತಮ್ಮ ಮನೆಯವರಲ್ಲಿ ಒಬ್ಬನೆಂದು ಭಾವಿಸಿದ್ದಾರೆ.

ದೇಶದ ರಾಜಕೀಯ ಇತಿಹಾಸದಲ್ಲಿ ಈ ಪರಿಯ ಪ್ರೀತಿ, ಗೌರವಕ್ಕೆ ಪಾತ್ರರಾದ ವ್ಯಕ್ತಿತ್ವ ಮತ್ತೊಂದಿಲ್ಲ.

ಇಂದು ದೇವನಹಳ್ಳಿಯಲ್ಲಿ ಜರುಗಲಿದ್ದ ಪಕ್ಷದ ರೋಡ್ ಶೋಗೂ ಮುನ್ನ, ಮಳೆ ಬಂದಾಗ ಕಂಡ ಅಪೂರ್ವ ದೃಶ್ಯ.#NaMo #BJPYeBharavase pic.twitter.com/S3WlvtlWqr

— BJP Karnataka (@BJP4Karnataka) April 21, 2023

കർണാടകയിലെ ദേവനഹള്ളിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് നിരത്തുകളിൽ നരേന്ദ്രമോദിയുടെ കട്ടൗട്ടുകൾ ഉയർത്തിയിരുന്നു. കനത്ത മഴയിൽ അദ്ദേഹത്തിന്റെ ചിത്രം നനഞ്ഞപ്പോൾ സ്‌നേഹത്തോടെ അത് തുടച്ച് വൃത്തിയാക്കുന്ന സാധാരണക്കാരനാണ് ദൃശ്യങ്ങളിലുള്ളത്. എന്തുകൊണ്ടാണ് താങ്കൾ ഇപ്രകാരം ചെയ്യുന്നതെന്ന് കാമറമാൻ ഉന്നയിച്ചപ്പോൾ പ്രധാനമന്ത്രി മോദിജി തനിക്ക് ദൈവത്തെ പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതു തന്റെ വിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്നതാണ്. ആരും ഒന്നും നൽകിയിട്ടുമില്ല, ആവശ്യപ്പെട്ടിട്ടുമില്ല. അയാൾ പ്രതികരിച്ചു.

മനോഹരമായ ഈ വീഡിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിജിയിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും നിസ്വാർത്ഥമായ സ്‌നേഹവുമാണ് ഈ കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടകയിലെ ജനങ്ങൾ ബിജെപി സർക്കാരിന് അധികാരത്തുടർച്ച നൽകുമെന്ന പ്രതീക്ഷയാണ് മുതിർന്ന നേതാക്കൾ പങ്കുവയ്‌ക്കുന്നത്. 224 അംഗ നിയമസഭാ സീറ്റുകളിലേക്ക് മെയ് 10നാണ് തിരഞ്ഞെടുപ്പ്. 13ന് ഫലപ്രഖ്യാപനമുണ്ടാകും.

Tags: Karnatakamodi
Share
Tweet
SendShare

More News from this section

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies