മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ജയറാമിനും ദിലീപിനും ഒപ്പമെല്ലാം അഭിനയിച്ചു ; മോഹൻലാലിന്റെ നായിക ആകാൻ ആനിക്ക് സാധിച്ചില്ല, കാരണം ഇതാണ്
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ജയറാമിനും ദിലീപിനും ഒപ്പമെല്ലാം അഭിനയിച്ചു ; മോഹൻലാലിന്റെ നായിക ആകാൻ ആനിക്ക് സാധിച്ചില്ല, കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 05:45 pm IST
Annie mohanlal

Annie mohanlal

Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലേക്ക് തൊണ്ണൂറുകളിലെത്തിയ എത്തിയ ഒട്ടുമിക്ക നായികമാരും മലാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ഒരു സിനിമയെങ്കിലും ചെയ്തിട്ടുണ്ട്. എന്നാൽ നടി ആനിയ്‌ക്ക് അതിന് സാധിച്ചിട്ടില്ല. മാത്രമല്ല മോഹൻലാലിന്റെ കൂടെ ഒരു സിനിമ പോലും ചെയ്യാൻ സാധിക്കാതെ മറ്റെല്ലാ സൂപ്പർതാരങ്ങൾക്ക് ഒപ്പവും നടി ആനി അഭിനയിച്ചിട്ടുണ്ട്.

മെഗാസ്റ്റാർ മമ്മൂട്ടി, സൂപ്പർ താരം സുരേഷ് ഗോപി , കുടുംബ നായകൻ ജയറാം , ജനപ്രിയ നായകൻ ദിലീപ് ഇവർക്കൊപ്പമെല്ലാം നടി ആനി അഭിനയിച്ചിട്ടുമുണ്ട്. അഭിനയിച്ച നിരവധി ചിത്രങ്ങൾ ഹിറ്റായതോടെ ആനി അന്ന് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നായികയായി ഇടം നേടി. പക്ഷെ മോഹൻലാലുമായി ഒരു സിനിമ ചെയ്യാൻ ആനിക്ക് കഴിയാതെ പോയത് അന്നത്തെ കാലത്തെ പ്രേക്ഷകരെ തീർത്തും നിരാശാരാക്കിയിരുന്നു.

മോഹൻലാലിന്റെ നായികയായി ആനി അഭിനയിക്കുന്ന ഒരു സിനിമ പ്ലാൻ ചെയ്തെങ്കിലും ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ ഭാഗ്യാ നായികാ സിനിമാ ജീവിതം ഉപേക്ഷിക്കുക ചെയ്തു. മോഹൻലാലിന് ശോഭനയെപ്പോലെ ഏറ്റവും ഇണങ്ങുന്ന മറ്റൊരു നായിക മുഖമാണ് ആനിയുടെതാണ് എന്നായിരുന്നു സിനിമാ പ്രേക്ഷകർ അഭിപ്രായപെട്ടത്.

നിലവിൽ ‌അഭിനയ ചാതുര്യം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടിയ ആനിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ ഇപ്പോൾ അഭിനയ രംഗത്ത് നിന്നും പൂർണമായി വിട്ടുനിൽക്കുന്ന ആനി അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. മമ്മൂട്ടിയുമായി മഴയെത്തും മുൻപേയും, സുരേഷ് ഗോപിക്ക് ഒപ്പം രുദ്രാക്ഷവും, ജയറാമിന്റെ കൂടെ പുതുക്കോട്ടയിലെ പുതുമണവാളനും, ദിലീപുമായി ആലഞ്ചേരി തമ്പ്രാക്കളും എല്ലാം നടി ആനിയുടെ കരിയറിലെ ശ്രദ്ധേയമായ സിനിമകളാണ്.

 

Tags: mohanlal
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies