ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം; രാജ്യാന്തര ബഹുമതികൾ നേടിയ ശിവലിംഗത്തിന് പിന്നാലെ വൈകുണ്ഠവും ഹനുമാനും; 80 അടി ഉയരത്തിൽ കൈലാസ പർവതത്തെ കൈയ്യിൽ വഹിക്കുന്ന 64 അടി നീളമുള്ള ഹനുമാൻ രൂപം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം; രാജ്യാന്തര ബഹുമതികൾ നേടിയ ശിവലിംഗത്തിന് പിന്നാലെ വൈകുണ്ഠവും ഹനുമാനും; 80 അടി ഉയരത്തിൽ കൈലാസ പർവതത്തെ കൈയ്യിൽ വഹിക്കുന്ന 64 അടി നീളമുള്ള ഹനുമാൻ രൂപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 11:52 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ വൈകുണ്ഠവും അതിന് മുകളിലായി ഹനുമാൻ രൂപവും ഒരുങ്ങുന്നു. വലിപ്പത്തിന്റെയും പ്രത്യേകതകളുടെയും കാര്യത്തിൽ രാജ്യാന്തര ബഹുമതികൾ നേടിയ ശിവലിംഗവും ഈ ക്ഷേത്രത്തിൽ തന്നെയാണ് ഉള്ളത്. ഇതിന് പിന്നാലെയാണ് ഹനുമാന്റെ രൂപവും ഒരുങ്ങുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഭക്തർക്കായി തുറക്കുമെന്ന് മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു.

2019 നവംബർ ഒന്നിനാണ് വൈകുണ്ഡത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതിന് മുകളിൽ ശിവലിംഗത്തെ ബന്ധിപ്പിക്കുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത്. കൂടാതെ കൈലാസ പർവതത്തെയും കൈയ്യിൽ വഹിക്കുന്ന 64 അടി നീളമുള്ള ഹനുമാന്റെ രൂപവും ഇതിനൊപ്പം നിർമ്മിക്കുന്നുണ്ട്. ഇത് നിലത്ത് നിന്ന് 80 അടി ഉയരത്തിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഹനുമാന്റെ രൂപം ലോകത്ത് മറ്റൊരിടത്തും ഇല്ലെന്ന് മഠാതിപതി പറഞ്ഞു.

ശിവലിംഗത്തിന്റെ ഉള്ളിലൂടെ കയറി 80 ഉയരത്തിലുള്ള ഹനുമാന്റെ സമീപം എത്താവുന്നതാണ്. അവിടെ നിന്നും വൈകുണ്ഡത്തിൽ പ്രവേശിക്കുന്നു എന്ന തരത്തിലാണ് രൂപകൽപ്പന. വൈകുണ്ഡത്തിനുള്ളിൽ അനന്തശയനവും അതിന് താഴെയായി വീരലക്ഷ്മി, സന്താനലക്ഷ്മി, ഗജലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെ അഷ്ട ലക്ഷ്മികളെയും ദർശിച്ചതിന് ശേഷം താഴെയിറങ്ങാം. അനന്തശയനം, അഷ്ടലക്ഷ്മികൽ, ശയനഗണപതി, ബ്രാഹ്മണ വിഷ്ണു മഹേശ്വർ എന്നീ വിഗ്രഹങ്ങൾ കൊത്തിയെടുത്തിരിക്കുന്നത് വൈറ്റ് മാർബിളിലിലാണ്. രാജസ്ഥാനിലെ ജയ്പൂരിലാണ് വിഗ്രഹങ്ങളുടെ നിർമ്മാണം നടക്കുന്നത്.

Tags: Templetrivandrumkerala
ShareTweetSendShare

More News from this section

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

Latest News

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies