അയോദ്ധ്യയിലെ ആദ്യത്തെ ബ്രാൻഡഡ് ഹോട്ടൽ നിർമ്മിക്കാൻ ടാറ്റ; കരാർ ഒപ്പുവെച്ച് ഐഎച്ച്‌സിഎൽ; 2024-ൽ പദ്ധതി പൂർത്തീകരിക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെ ആദ്യത്തെ ബ്രാൻഡഡ് ഹോട്ടൽ നിർമ്മിക്കാൻ ടാറ്റ; കരാർ ഒപ്പുവെച്ച് ഐഎച്ച്‌സിഎൽ; 2024-ൽ പദ്ധതി പൂർത്തീകരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 10:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിൽ ആഡംബര ഹോട്ടലുകൾ നിർമ്മിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎൽ) ആണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. രണ്ട് പുതിയ ആഡംബര ഹോട്ടലുകൾ നിർമ്മിക്കുന്നതിനായി ഭരദ്വാജ് ഗ്ലോബൽ ഇൻഫ്രാവെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു. രാജ്യത്തൊട്ടാകെയുള്ള ആത്മീയ കേന്ദ്രങ്ങളിൽ കമ്പനിയുടെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഐഎച്ച്‌സിഎൽ വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ അയോദ്ധ്യയിലെ ആദ്യത്തെ ബ്രാൻഡഡ് ഹോട്ടലുകളായിരിക്കും ഇത്.

ഐഎച്ച്‌സിഎല്ലിന്റെ ഗ്രീൻഫീൽഡ് പ്രോജക്ടുകളുടെ ഭാഗമാണ് വിവാന്റാ, ജിഞ്ചർ ബ്രാന്ഡുകൾക്ക് കീഴിൽ നിർമ്മിക്കുന്ന ഹോട്ടലുകൾ. രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഐഎച്ച്‌സിഎല്ലുമായി പങ്കാളിത്തം സൃഷ്ടിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഭരദ്വാജ് ഗ്ലോബൽ ഇൻഫ്രാവെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ രാമേന്ദ്ര പ്രതാപ് സിംഗ് വ്യക്തമാക്കി. പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് ഏറെ ആവേശത്തിലാണെന്ന് പ്രോജക്ട് ഹെഡ് ശിവേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. പദ്ധതി 2024-ന് മുൻപായി പൂർത്തീകരിക്കാനാണ് പദ്ധതിയിടുന്നതെന്നും കമ്പനി വ്യക്തമാക്കി.

അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഹോട്ടലാകും വിവാന്റാ. 100 മുറികളുണ്ടാകും. വിശാലമായ റെസ്‌റ്റോറന്റ്, വലിയ വിരുന്ന് ഇടങ്ങൾ, വിശാലമായ സ്വിമ്മിംഗ് പൂളുകൾ, ഹെൽത്ത് ക്ലബ്, പാർക്കിംഗ് ഏരിയ, മറ്റ് ആധുനിക സംവിധാനങ്ങൾ എന്നിവ വിവാന്റയിലുണ്ടാകും. ഇവ രണ്ടും കൂടി ചേരുന്നതോടെ ഐഎച്ച്‌സിഎല്ലിന് താജ്, സെലിക്യുഷൻസ്, വിവാന്റാ, ജിഞ്ചർ ബ്രാൻഡുകളിലായി ഉത്തർപ്രദേശിലെ ഹോട്ടലുകളുടെ എണ്ണം  19 ആകും. ഇതിൽ ഒമ്പതെണ്ണത്തിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലക്‌നൗ, വരാണാസി എന്നിവിടങ്ങളിൽ ട്രാവൽ സർക്യൂട്ട് പൂർത്തീകരിക്കുമെന്നും ഐഎച്ച്‌സിഎൽ അറിയിച്ചിട്ടുണ്ട്.

 

Tags: ayyodhya
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies