ബിടിഎസ് ഗായകൻ ജിമിനിയുടെ ആരാധകൻ; ഗായകനെ പോലെ ആകുന്നതിന് 12 ശസ്ത്രക്രിയകൾ നടത്തി; കനേഡിയൻ നടന് ദാരുണാന്ത്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിടിഎസ് ഗായകൻ ജിമിനിയുടെ ആരാധകൻ; ഗായകനെ പോലെ ആകുന്നതിന് 12 ശസ്ത്രക്രിയകൾ നടത്തി; കനേഡിയൻ നടന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 03:04 pm IST
FacebookTwitterWhatsAppTelegram

പ്രശസ്ത തെക്കൻ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ഗായകൻ ജിമിനെപ്പോലെയാകാൻ ശസ്ത്രക്രിയകൾ നടത്തിയ കനേഡിയൻ നടന് ദാരുണാന്ത്യം. കനേഡിയൻ ടെലിവിഷൻ സീരിസുകളിൽ വേഷമിട്ട സെയിന്റ് വോൺ കൊളൂച്ചി ആണ് മരിച്ചത്. ജിമിനിയെപ്പോലെയാകുന്നതിന് പന്ത്രണ്ടോളം ശസ്ത്രക്രിയകളാണ് വോൺ നടത്തിയത്. ഏറ്റവും ഒടുവിൽ ചെയ്ത ശസ്ത്രക്രിയയെ തുടർന്ന് അണുബാധയുണ്ടാവുകയും ആരോഗ്യ നില വഷളാവുകയുമായിരുന്നു.

ബിടിഎസിനോടുള്ള അഭിനിവേഷത്തെ തുടർന്ന് സംഗീതരംഗത്ത് ഭാഗ്യം പരീക്ഷിക്കുന്നതിനായി 2019-ലാണ് വോൺ കാനഡിയയിൽ നിന്ന് തെക്കൻ കൊറിയയിലേക്ക് താമസം മാറി. തന്റെ രൂപത്തിൽ വോൺ അതൃപ്തനായിരുന്നു. ജിമിന്റെ ആരാധകാനായിരുന്നതിനാൽ ആ രൂപം ലഭിക്കുന്നതിനായി നിരവധി ശസ്ത്രക്രിയകളണ് വോൺ നടത്തിയത്. മൂക്ക്, പുരികം, താടിയെല്ല്, ചുണ്ട് തുടങ്ങി മുഖത്തെ പല ഭാഗങ്ങളിലും വോൺ ശസ്ത്രക്രിയകൾ നടത്തി. ഏകദേശം 2.2 ലക്ഷം ഡോളറാണ് വോൺ ശസ്ത്രക്രിയയ്‌ക്ക് വേണ്ടി ചെലവഴിച്ചത്.

പ്രെറ്റി ലൈസ് എന്ന പേരിൽ ഒരു കൊറിയൻ ഡ്രാമയിൽ വോൺ അഭിനയിച്ചിട്ടുണ്ട്. ഡിസംബറിലായിരുന്നു ചിത്രീകരണം പൂർത്തിയായത്. അമേരിക്കയിലെ ഒരു ചാനലിൽ ഇത് സംപ്രേഷണം ചെയ്യാൻ ഇരിക്കവെയാണ് അന്ത്യം.

Tags: DeathKOREA
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies