സാമ്പത്തികമായി ദുർബലരായ ഒരു മുസ്ലീംങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിക്കുകയാണെങ്കിൽ സ്വാഗതം ചെയ്യും; മത സംവരണം കോൺഗ്രസിന്റേത് മുസ്ലിം പ്രീണനം; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമ്പത്തികമായി ദുർബലരായ ഒരു മുസ്ലീംങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിക്കുകയാണെങ്കിൽ സ്വാഗതം ചെയ്യും; മത സംവരണം കോൺഗ്രസിന്റേത് മുസ്ലിം പ്രീണനം; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 08:52 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: അധികാരത്തിലെത്താൻ കോൺഗ്രസ് മതത്തെ ഉപയോഗിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുസ്ലിംവിഭാഗക്കാരെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസ് കർണാടകയിൽ നാല് ശതമാനം മുസ്ലിം സംവരണം കൊണ്ടുവന്നതെന്നും പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ബെലഗാവിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ചരിത്രത്തിൽ ഏതെങ്കിലും ഒരുപാർട്ടി മതത്തെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസ് ആണെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. മത പ്രീണനരാഷ്‌ട്രീയമാണ് കോൺഗ്രസിന്റെത്. ഇത്തരത്തിലുള്ള രാഷ്‌ട്രീയം ഒരിക്കലും ചെയ്യാൻ പാടില്ല.

‘സാമ്പത്തികമായി ദുർബലരായ ഒരു മുസ്ലീം അല്ലെങ്കിൽ ക്രിസ്ത്യാനിക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിക്കുകയാണെങ്കിൽ ഞങ്ങൾ സ്വാഗതം ചെയ്യും, എന്നാൽ ഇന്ത്യൻ ഭരണഘടന മതപരമായ സംവരണം അനുവദിക്കുന്നില്ല,” പ്രതിരോധ മന്ത്രി പറഞ്ഞു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ മുസ്ലീങ്ങൾക്കുണ്ടായിരുന്ന നാല് ശതമാനം പ്രാതിനിധ്യം കർണാടക സർക്കാർ എടുത്തുമാറ്റുകയും ഒപ്പം അവരെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

വിഷയവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലീം  സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മെയ് 9 ന് വിഷയം കേൾക്കുന്നത് വരെ കർണാടക സർക്കാർ തീരുമാനം നടപ്പാക്കരുതെന്ന് നിർദ്ദേശമുണ്ട്.

 

Tags: KarnatakaCongressrajnath singhreligion
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies