അത്യപൂർവ്വമായ വിഗ്രഹപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച് കുമ്പളം സഞ്ജീവനി പൂജാ മഠം; അയ്യപ്പ സ്വാമിയ്ക്കും ഹനുമാൻ സ്വാമിയ്ക്കും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അത്യപൂർവ്വമായ വിഗ്രഹപ്രതിഷ്ഠയ്‌ക്ക് സാക്ഷ്യം വഹിച്ച് കുമ്പളം സഞ്ജീവനി പൂജാ മഠം; അയ്യപ്പ സ്വാമിയ്‌ക്കും ഹനുമാൻ സ്വാമിയ്‌ക്കും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 03:26 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കേരള ചരിത്രത്തിൽ അത്യപൂർവ്വമായ വിഗ്രഹപ്രതിഷ്ഠയ്‌ക്ക് സാക്ഷ്യം വഹിച്ച് കുമ്പളം സഞ്ജീവനി പൂജാ മഠം. മഠത്തിലെ ശ്രീ ശാസ്താഞ്ജനേയ ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മം നടന്നു. അയ്യപ്പ സ്വാമിയ്‌ക്കും ഹനുമാൻ സ്വാമിയ്‌ക്കും തുല്യ പ്രാധാന്യത്തോടെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ശബരിമല തന്ത്രി ബ്രഹ്‌മശ്രീ കണ്ഠരര് മോഹനരരുടെ മുഖ്യ കാർമ്മി ഹത്വത്തിലായിരുന്നു വിഗ്രഹപ്രതിഷ്ഠ.

അയ്യപ്പ സ്വാമിയേയും ഹനുമാൻ സ്വാമിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രമാണ് ശ്രീ ശാസ്താഞ്ജനേയ ക്ഷേത്രം. രണ്ട് കരിങ്കൽ മണ്ഡപങ്ങളിലായി ഇരു മൂർത്തികളുടേയും പഞ്ചലോഹ വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചത്. ആത്മീയ മണ്ഡലത്തിലെ ചരിത്രത്തിലാദ്യമായി മേൽ ശാന്തി സമാജത്തിലെ പണ്ഡിത ശ്രേഷ്ഠന്മാരായ 22-ൽ പരം മേൽശാന്തിമാരും മുഖ്യ കാർമ്മികത്വം വഹിച്ചു. ശബരിമല, മാളികപ്പുറം മുൻ മേൽശാന്തിമാരും കാർമ്മികത്വം വഹിച്ചവരിൽ ഉൾപ്പെടുന്നു.

രാവിലെ 10.30-നും 11.30-നും മധ്യേയായിരുന്നു വിഗ്രഹ പ്രതിഷ്ഠ. തുടർന്ന് ദേവന്മാർക്കും താഴികക്കുടങ്ങൾക്കും കലശാഭിഷേകം, ദേവന്മാർക്ക് അഷ്ടാഭിഷേകം എന്നിവ നടന്നു. പ്രതിഷ്ഠ കഴിഞ്ഞ് നടയടച്ചതിന് ശേഷം നാലാം കലശ നാളിലാണ് നടതുറക്കുക. തുടർന്ന് നിത്യപൂജ ആരംഭിക്കും. ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചടങ്ങുകൾ നടന്നിരുന്നു. മഠത്തിന്റെ വിധവാ പെൻഷൻ പദ്ധതിയായ അമ്മയ്‌ക്കൊപ്പം പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ നടന്നു.

Tags: ernakulamHanumanayyappan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies