തളി സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ഹാൾ എന്ന് തന്നെ പേരിടും : നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് കോർപ്പറേഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തളി സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ഹാൾ എന്ന് തന്നെ പേരിടും : നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 04:32 pm IST
Facebook
Twitter
WhatsAppTelegram

3-26-കോഴിക്കോട് ; കോര്‍പ്പറേഷന്‍ പുതുക്കി നിര്‍മിച്ച തളിയിലെ ഹാളിന്, അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ഹാൾ എന്ന് പേര് നല്‍കുന്നതില്‍ ഉയര്‍ന്ന വിവാദം അനാവശ്യമെന്ന് സര്‍വകക്ഷി യോഗം. നാളത്തെ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും മേയര്‍ . നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് തീരുമാനം .

തളി ക്ഷേത്രത്തിനടുത്തുള്ള ജൂബിലി ഹാള്‍, പാര്‍ക്ക് എന്നിവയാണ് കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കി നിര്‍മിച്ചത്. ജൂബിലി ഹാളിന്റെ പേര് നിലനിർത്തണമെന്നും മുൻ കൗൺസിലറായ കൃഷ്ണയ്യരുടെ പേര് പാർക്കിന് നൽകണമെന്നും തളി പ്രദേശത്തിന് നൽകിയിരിക്കുന്ന മർക്കസ്സുദ്ദവ എന്ന പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമീപവാസികൾ മുന്നോട്ട് വന്നിട്ടും കോർപ്പറേഷൻ നിലപാട് മാറ്റില്ലെന്ന് വാശിയിലാണ്. ഇതേ തുടർന്ന് തളി പൈതൃക സംരക്ഷണ സമിതി കോർപ്പറേഷന് നിവേദനം നൽകിയി. ഇതിന് പിന്നിൽ മന്ത്രിയും ഡെപ്യൂട്ടി മേയറുമാണെന്നാണ് പ്രദേസവാസികൾ പറയുന്നത്. ക്ഷേത്ര പ്രദേശത്തെ പേര് മാറ്റൽ ഇതിനോടകം വലിയ വിവാദങ്ങൾ വഴിവെച്ചിരിക്കുന്നത്.

ആരോപണങ്ങള്‍ ശ്കതമായതോടെയാണ് കോര്‍പറേഷന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. തളി പൈതൃക സംരക്ഷണ സമിതി ഭാരവാഹികളെയും സാമൂതിരി രാജകുടുംബത്തേയും ക്ഷണിക്കാത്തതിനാൽ ബി.ജെ.പി. യോഗം ബഹിഷ്കരിച്ചു.

Tags: kozhikodecorporation
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies