പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎയിലുള്ളത്; ധനമന്ത്രി നിർമലാ സീതാരാമൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎയിലുള്ളത്; ധനമന്ത്രി നിർമലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 07:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎയിലുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കോൺഗ്രസ് അധിക്ഷേപിക്കുന്നതിനെക്കാൾ ശക്തമായി ജനങ്ങൾ പ്രധാനമന്ത്രിയെ പിന്തുണക്കുന്നു. കോൺഗ്രസിന് ആരെയും പരാജയപ്പെടുത്താൻ കഴിയാതെ വരുമ്പോഴെല്ലാം അവർ ഇത്തരത്തിൽ അധിക്ഷേപ സ്വരം ഉയർത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെയും പരാമർശങ്ങൾക്കെതിരെയും ധനമന്ത്രി ആഞ്ഞടിച്ചു. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ ഒരു കട തുറക്കുകയാണെന്നാണ് ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധി പറഞ്ഞത്. എന്നാൽ മറുവശത്ത് പ്രധാനമന്ത്രിക്കെതിരായി ഖാർഗെ അതിരൂക്ഷമായ അധിക്ഷേപ പരാമർശം നടത്തി. കോൺഗ്രസ് എത്രമാത്രം മോദിയെ അധിക്ഷേപിക്കുന്നുവോ അത്രമാത്രം പൊതുജനങ്ങൾ പ്രധാനമന്ത്രിയെ പിന്തുണക്കുമെന്നും ധനമന്ത്രി പറഞ്ഞു.

അജണ്ട സൃഷ്ടിക്കാനും കുടുംബത്തിൽ ശ്രദ്ധിക്കാനുമാണ് കോൺഗ്രസ് ആഗ്രഹിച്ചത്. അധിക്ഷേപത്തിലും ദുരുപയോഗത്തിലും മാത്രം വിശ്വസിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ മാനസികാവസ്ഥയാണ് ജയറാം രമേശിന്റെ പ്രസ്താവനയെന്നും ധനമന്ത്രി പറഞ്ഞു. മൻ കി ബാത്തിൽ പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുന്നതിനെ പറ്റിയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയെ പറ്റിയും ധനമന്ത്രി പരാമർശിച്ചു. ഇത്തരമൊരു പ്രധാനസേവകനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Congressnirmala sitharamanDNAprime minister
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies