കേന്ദ്ര സർക്കാറിൽ നിന്നും സ്വർണ്ണം വാങ്ങാം; പരിശുദ്ധിയെ കുറിച്ച് ഇനി ആശങ്ക വേണ്ട; മിന്റിൽ നിന്നും നാണയങ്ങൾ എങ്ങനെ സ്വന്തമാക്കുമെന്നറിയണ്ടേ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര സർക്കാറിൽ നിന്നും സ്വർണ്ണം വാങ്ങാം; പരിശുദ്ധിയെ കുറിച്ച് ഇനി ആശങ്ക വേണ്ട; മിന്റിൽ നിന്നും നാണയങ്ങൾ എങ്ങനെ സ്വന്തമാക്കുമെന്നറിയണ്ടേ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2023, 09:12 pm IST
Facebook
Twitter
WhatsAppTelegram

സ്വർണം വാങ്ങുന്നവർ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് സ്വർണത്തിന്റെ പരിശുദ്ധിയെ സംബന്ധിച്ചാണ്. ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇന്ന് നൽകേണ്ടത് അരലക്ഷത്തോളം രൂപയാണ്. അതിലാൽ
അതിന്റെ പരിശുദ്ധിക്ക് പ്രഥമ പരിഗണന നൽകേണ്ടതുണ്ട്. സ്വർണം വിൽക്കുമ്പോഴും വായ്പയ്‌ക്ക് ഈട് നൽകുമ്പോഴും മികച്ച വില ലഭിക്കാൻ സ്വർണത്തിന്റെ പരിശുദ്ധിയാണ് അളവുകോലായി എടുക്കുന്നത്. 24 കാരറ്റ് സ്വർണത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു.

പരിശുദ്ധിയെ പറ്റി ചിന്തിക്കുന്നവർക്ക്, സുരക്ഷിതമായി സ്വർണം വാങ്ങാൻ കേന്ദ്രസർക്കാറിനെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാറിന് കീഴിലുള്ള ഗവ. മിന്റിൽ നിന്ന് നേരിട്ട് സ്വർണം, വെള്ളി നാണയങ്ങൾ വാങ്ങാൻ സാധിക്കും.

കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള മിന്റിലെ സ്വർണ നാണയങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) ഹാൾമാർക്ക് പ്രകാരം സാക്ഷ്യപ്പെടുത്തിയവയാണ്. 99.9 ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണമാണ് മിന്റുകളിൽ നിന്ന് വാങ്ങാൻ സാധിക്കുക. 5 ഗ്രാം, 10 ഗ്രാം, 50 ഗ്രാം എന്നിങ്ങനെ വിവിധ തൂക്കത്തിലുള്ള സ്വർണ, വെള്ളി നാണയങ്ങൾ ഇവിടെ നിന്നും സ്വന്തമാക്കാൻ സാധിക്കും. സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള മിനിരത്ന കമ്പനിക്ക് കീഴിലാണ് മിന്റ് പ്രവർത്തിക്കുന്നത്.

കേന്ദ്ര സർക്കാറിന്റെ മിന്റ് എന്ന വെബ്സൈറ്റിൽ നിന്നോ വില്പന ശാലകളിൽ നിന്ന് നേരിട്ടോ സ്വർണം, വെള്ളി നാണയങ്ങൾ വാങ്ങാം. www.indiagovtmint.in എന്ന വെബ്‌സൈറ്റ് ഇതിനായി സന്ദർശിക്കുക. ഡൽഹി, നോയിഡ, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നി അഞ്ച് നഗരങ്ങളിലാണ് ഗവൺമെന്റ് മിന്റിന് വില്പന ശാലകളുള്ളത്. .

Tags: Goldcentral govtSILVER
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies