തിരുവനന്തപുരം: ജനം ടി വി ഡയറക്ടർ രാജൻ നായർ പൊയിലക്കടയുടെ ഭാര്യ മാതാവ് അന്തരിച്ചു. ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. തിരുവനന്തപുരം പി ടി പി നഗറിലെ ശ്രീ ഗിരിയിലെ പൊതുദർശനത്തിന് ശേഷം സംസ്കാരം നാളെ നടക്കും.
Comments