'ഓമല്ലൂർ ഓട്ടം'; ഡിവൈഎഫ്‌ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താൻ ശ്രമം; ശരണം വിളിച്ച് അക്രമികളെ കണ്ടം വഴിയോടിച്ച് ഭക്തജനങ്ങൾ
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഓമല്ലൂർ ഓട്ടം’; ഡിവൈഎഫ്‌ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താൻ ശ്രമം; ശരണം വിളിച്ച് അക്രമികളെ കണ്ടം വഴിയോടിച്ച് ഭക്തജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 04:37 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ഡിവൈഎഫ്‌ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമം. ക്ഷേത്രവളപ്പിൽ ഡിവൈഎഫ്‌ഐയുടെ കൊടി തോരണങ്ങൾ കെട്ടണമെന്ന് ആവശ്യവുമായി എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങൾ രംഗത്തു വരികയും ശരണം വിളിച്ച് അവരെ തടയുകയും ചെയ്തു. ഡിവൈഎഫ്‌ഐയുടെ മറവിൽ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്ന് ക്ഷേത്ര ഉത്സവ കമ്മിറ്റിയും ആരോപിച്ചു. ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തി കലാപത്തിനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഭക്തർ റോഡിലിറങ്ങിയതോടെയാണ് സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മദ്ധ്യതിരുവിതാംകൂറിൽ അവസാനത്തേതാണ്. ഓമല്ലൂർ ഉത്സവം കൊടിയിറങ്ങുന്നതോടെ മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്ര ഉൽസവങ്ങൾക്ക് സമാപനമാകും. ദേവസ്വം ബോർഡിന്റെയും ക്ഷേത്രഭരണ സമിതിയുടെയും തീരുമാന പ്രകാരം ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിലും പുറത്തും കാവിക്കൊടി കെട്ടുന്നത് സംബന്ധിച്ച ഡിവൈ.എസ്പിയുടെ സാന്നിധ്യത്തിൽ തീരുമാനമെടുത്ത് എഴുതി ഒപ്പിടുകയും ചെയ്തിരുന്നു. അതനുസരിച്ച് ക്ഷേത്രഗോപുരങ്ങളിൽ കൊടിയും മതിലിനും കുളത്തിനും മുകളിൽ തോരണവും കെട്ടാൻ ധാരണയായി. അമ്പലത്തിന് സമീപമുള്ള റോഡിലും മൂന്നു കിലോമീറ്റർ ദൂരെയുള്ള ആറാട്ട് കടവിലേക്കും കൊടി തോരണങ്ങൾ വേണ്ടെന്നും ധാരണയുണ്ടായിരുന്നു. ധാരണാ പ്രകാരം ക്ഷേത്രഗോപുരത്തിലും അമ്പലക്കുളത്തിന് ചുറ്റും മതിലിന് മുകളിലും കൊടി സ്ഥാപിക്കുകയും ചെയ്തു.

എന്നാൽ, ഇതിനെതിരേ ഡിവൈഎഫ്‌ഐ സ്വമേധയാ രംഗത്തു വരികയായിരുന്നു. ക്ഷേത്രഗോപുരത്തിൽ കാവിക്കൊടി കെട്ടിയാൽ ഡിവൈഎഫ്‌ഐയുടെ വെള്ളക്കൊടിയും കെട്ടുമെന്നായിരുന്നു ഭീഷണി. ഇതിനായിട്ടാണ് ജില്ലാ സെക്രട്ടറി ബി നിസാമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ എന്ന പേരിൽ എത്തിയത് നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ സജീവ പ്രവർത്തകരാണ് എന്നാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ ആരോപണം. ഇതര മതസ്ഥരായവർ ചേർന്ന് ഉത്സവം അലങ്കോലപ്പെടുത്തുവാനാണ് ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. തുടർന്ന് ശരണജപവുമായി ഭക്തർ റോഡിലേക്ക് ഇറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അവസ്ഥയിൽ സിപിഎം നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താൻ പിരിഞ്ഞു പോകാതെ ഒരിഞ്ച് പിന്നോട്ടില്ല എന്ന ഭക്തരും നിലപാട് ഘടിപ്പിച്ചു ഇതോടെ ഉത്സവം അലങ്കോലപ്പെടുത്താൻ എത്തിയവർക്ക് മടങ്ങേണ്ടി വന്നു.

Tags: BJPPFIdyfi
Share
Tweet
SendShare

More News from this section

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി, സർക്കാർ ഓഫീസുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നിർദേശം

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

പാകിസ്ഥാൻ–അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം, നാല് സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

Latest News

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; അപകടത്തിന് പിന്നാലെ നിർത്താതെ പോയ എഎസ്ഐക്ക് സസ്പെൻഷൻ

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

സ്‌കൂളിലെ പ്യൂൺ എച്ചിൽ കൈകൊണ്ട് ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; വിദ്യാർത്ഥികളുടെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies