400 കിലോ സ്വർണ്ണവും വെള്ളിയും ; 39 വർഷമായി അടച്ചിട്ടിരിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ രത്നഭണ്ഡാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

400 കിലോ സ്വർണ്ണവും വെള്ളിയും ; 39 വർഷമായി അടച്ചിട്ടിരിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ രത്നഭണ്ഡാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 05:21 pm IST
Facebook
Twitter
WhatsAppTelegram

861 വർഷം പഴക്കമുള്ള ജഗന്നാഥപുരി ക്ഷേത്ര രത്നഭണ്ഡാർ 39 വർഷമായി അടച്ചിട്ടിരിക്കുകയാണ്. 1984 ലാണ് ഇത് അവസാനമായി തുറന്നത്. 150 കിലോ സ്വർണവും 250 കിലോ വെള്ളിയും ക്ഷേത്രത്തിലെ ഈ ഭണ്ഡാരത്തിലുണ്ട്. ഇപ്പോൾ ഈ ട്രഷറി തുറന്ന് ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി . ജൂലൈ 10നകം ഇക്കാര്യത്തിൽ ഒഡീഷ സർക്കാരിനോട് ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്

39 വർഷമായി അടഞ്ഞുകിടക്കുന്ന രത്‌നഭണ്ഡാരം എന്തുകൊണ്ട് സർക്കാർ തുറക്കുന്നില്ല , ‘രത്‌നഭണ്ഡാര’ത്തിനുള്ളിലെ മുറികളുടെ താക്കോൽ ഇല്ലെന്നാണ് സർക്കാർ പറയുന്നത്. താക്കോൽ എവിടെ പോയി, ആരാണ് ഉത്തരവാദി , എന്തുകൊണ്ടാണ് ഇത്രയും ദിവസമായിട്ടും ഈ ക്ഷേത്രത്തിന്റെ ഭണ്ഡാരം സർക്കാർ ഓഡിറ്റ് ചെയ്യാത്തത് , ജുഡീഷ്യൽ കമ്മീഷൻ അഞ്ച് വർഷം മുമ്പ് 2018 നവംബറിൽ ഒഡീഷ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്തുകൊണ്ടാണ് സർക്കാർ ഈ റിപ്പോർട്ട് പരസ്യമാക്കാത്തത് – എന്നീ ചോദ്യങ്ങളാണ് കോടതിയിൽ ബിജെപി പ്രധാനമായും ഉന്നയിച്ചിരിക്കുന്നത് .

ജഗന്നാഥ ക്ഷേത്രത്തിലെ ഈ ‘രത്നഭണ്ഡറി’ന് രണ്ട് മുറികളാണുള്ളത്. പുറത്തെ മുറിയിൽ ദേവന്മാർക്ക് ഉപയോഗിക്കുന്ന ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നു. അതിന്റെ താക്കോൽ ക്ഷേത്രഭരണസമിതിയുടെ കൈവശമാണ് നൽകുക . ആഭരണങ്ങൾ ഒഴികെ ബാക്കി സ്വർണം രത്നഭണ്ഡാരത്തിന്റെ അകത്തെ മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിന്റെ താക്കോൽ കാണാനില്ലെന്നാണ് സർക്കാർ കോടാതിയെ അറിയിച്ചിരിക്കുന്നത് .

ക്ഷേത്രത്തിന്റെ അകത്തെ മുറിയിലാണ് സ്വർണത്തിന്റെ ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത്. ഈ നിധിയെ രത്ന ഭണ്ഡാര എന്നാണ് വിളിക്കുന്നത്. 1978-ലെ അന്വേഷണത്തിനു ശേഷമുള്ള ക്ഷേത്രത്തിന്റെ സമ്പത്തിന്റെ കണക്ക് ഉണ്ടെങ്കിലും അതിനുശേഷം എല്ലാ വർഷവും ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കില്ല.

1984-ൽ രത്‌നഭണ്ഡാരത്തിനുള്ളിലെ അറ തുറന്ന് പരിശോധിച്ചെങ്കിലും ഒരു വിവരവും പുറത്ത് വന്നില്ല. ഇതിനുശേഷം കഴിഞ്ഞ 39 വർഷമായി രത്‌നഭണ്ഡാരത്തിന്റെ അകത്തെ അറയുടെ വാതിൽ തുറന്നിട്ടില്ല.2018 ഏപ്രിൽ 4ന് ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതി യോഗത്തിൽ രത്‌നഭണ്ഡാരത്തിനുള്ളിലെ മുറിയുടെ താക്കോൽ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. രത്‌നഭണ്ഡാരത്തിനുള്ളിലെ അറയുടെ താക്കോൽ നഷ്ടപ്പെട്ടതിനാലാണ് ജഗന്നാഥ ക്ഷേത്രത്തിന്റെ ഭണ്ഡാരം ഓഡിറ്റ് ചെയ്യാത്തതെന്നാണ് ഒഡീഷ സർക്കാർ പറയുന്നത്.

Tags: PURI TEMPLE
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies