മെയ് 8,15 തീയതികളിൽ ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് റദ്ദാക്കി. കൊല്ലം – എറണാകുളം മെമു നാളെ മുതൽ മെയ് 31വരെ ഭാഗികമായി റദ്ദാക്കി. മെയ് 15ന് നിലമ്പൂർ – കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രം. മെയ് 8,15 തീയതികളിൽ കണ്ണൂർ – എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം. മെയ് 8, 15 തീയതികളിൽ തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. മെയ് 9, 16 തീയതികളിൽ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി പുറപ്പെടുക എറണാകുളത്തു നിന്ന്. മെയ് 8,15 തീയതികളിൽ പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വരെ. മെയ് 15ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ. മെയ് 30 വരെ എറണാകുളം – കൊല്ലം മെമു കായംകുളം വരെ മാത്രം.
Comments