194 രൂപയുടെ ബെക്കാർഡി റമ്മിന് ബിവറേജിൽ 1550 രൂപ; സംസ്ഥാനത്തെ ഖജനാവ് അടച്ചുപൂട്ടാതെ നിലനിർത്തുന്നത് മദ്യം തന്നെ; കണക്കുകൾ കഥ പറയുമ്പോൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

194 രൂപയുടെ ബെക്കാർഡി റമ്മിന് ബിവറേജിൽ 1550 രൂപ; സംസ്ഥാനത്തെ ഖജനാവ് അടച്ചുപൂട്ടാതെ നിലനിർത്തുന്നത് മദ്യം തന്നെ; കണക്കുകൾ കഥ പറയുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 07:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യവും ലോട്ടറിയും ഭാവിയിൽ എഐ ക്യാമറയുമാണ്. ഇതിൽ തന്നെ കേരളത്തിലെ ഖജനാവ് അടച്ചുപൂട്ടാതെ നിലനിർത്തുന്നതിൽ കുടിയൻമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. മദ്യത്തിന് വില വർദ്ധിപ്പിച്ചാൽ പൊതു സമൂഹം കാര്യമായി ഇടപെടില്ലെന്ന അറിഞ്ഞ് കൊണ്ട് തന്നെയാണ് മദ്യ വില നിശ്ചയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെക്കാൾ പത്തിരട്ടിയിലധികം വിലയാണ് മിക്ക ബ്രാൻഡുകൾക്കും ഈടാക്കുന്നത്.

കേരളത്തിൽ ഏറ്റവുമധികം വിറ്റഴിയുന്ന മദ്യ ബ്രാൻഡാണ് ബെക്കാർഡി വൈറ്റ് റം. 194 രൂപയ്‌ക്ക് ലഭിക്കുന്ന 750 മില്ലി ലിറ്റർ വരുന്ന ഒരു ഫുൾബോട്ടിൽ ബെക്കാർഡി റം ബിവറേജസ് കോർപ്പറേഷന്റെ ഔട് ലെറ്റുകളിൽ വിൽക്കുന്നത് 1550 രൂപക്കാണ്. 194 രൂപ കഴിച്ച് ബാക്കിയുള്ള 1,386 രൂപയും എക്‌സൈസ് ഡ്യൂട്ടിയും നികുതികളും ലാഭവും ഒക്കെയായി നേരെ സംസ്ഥാന സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്.

രാജ്യത്ത് തന്നെ മദ്യത്തിന് ഏറ്റവും ഉയർന്ന വില ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മിക്ക ജനപ്രീയ ബ്രാൻഡുകൾക്കും കേരളത്തെക്കാൾ 500 രൂപയോളം കുറവാണ് മറ്റ് സംസ്ഥാനങ്ങളിൽ. ബ്ലാക് ആൻഡ് ഗോൾഡ് ബ്രാൻഡിക്ക് സംസ്ഥാനത്ത 1320 രൂപയാണ് ഇടാക്കുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ ഈ ബ്രാൻഡിന്റെ വില 920 രൂപയാണ്. ബെക്കാഡി ക്ലാസിക്ക് വൈറ്റ് റമ്മിന് 1550 സംസ്ഥാനത്ത് നൽകുമ്പോൾ അയൽസംസ്ഥാത്ത് 1000 രൂപയാണ് നൽകേണ്ടത്. ഇതേ അനുപാതത്തിലാണ് മിക്ക ബ്രാൻഡുകളുടെയും വിലവ്യത്യാസം

Tags: liquorBEVCO
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies