ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി 'സൈബർ ഏറ്റുമുട്ടലുകൾ 'പുസ്തകം പ്രകാശനം ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ‘സൈബർ ഏറ്റുമുട്ടലുകൾ ‘പുസ്തകം പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2023, 07:59 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ : സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൈബർ ഏറ്റുമുട്ടലുകൾ എന്ന് പുസ്തകം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രകാശനം ചെയ്തു. ഉത്തരാഖണ്ഡിലെ റാജ്പൂർ റോഡിലെ സെന്റ് ജോസഫ് അക്കാദമിയിൽ നടന്ന പരിപാടിയിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറും ഡിആർഡിഒ മുൻ ശാസ്ത്രജ്ഞൻ ഒ.പി. മനോചയും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്.

സമൂഹത്തിൽ ഏറെ പ്രധാനപ്പെട്ട വിഷയത്തെ ആസ്പദമാക്കിയുമാണ് പുസ്തകം എഴുതിയിരിക്കുന്നതെന്ന് പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. സൈബർ കുറ്റകൃതങ്ങളെ വിശകലനം ചെയ്തും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. കൂടാതെ, സൈബർ കുറ്റകൃതങ്ങളിൽ അകപ്പെട്ടവരെ അതിൽ നിന്ന് ഒഴിവാക്കാൻ വായനക്കാരെ ഏറെ സഹായകരമാകുമെന്ന് ധാമി വ്യക്തമാക്കി. ഒരു വശത്ത്് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയും മറുവശത്ത് രസകരമായ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നതെന്ന് ധാമി കൂട്ടിച്ചേർത്തു.

പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് സൈബർ കുറ്റകൃതങ്ങളുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളെ കുറിച്ച് പുസ്തകത്തിന്റെ രചയിതാവ് ഡിജിപി അശോക് കുമാർ വിവരങ്ങൾ നൽകിയിരുന്നു. സൈബർ കുറ്റകൃതങ്ങളെക്കുറിച്ചും അതിനെ മറികടക്കാനുള്ള വെല്ലുവിളികളെകുറിച്ചും ഡിജിപി വ്യക്തമാക്കിയിരുന്നു.

Tags: UTTARAKHANDDEHRADUNPushkar Singh Dhami
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies