'അവർ ഭാരതത്തെ ഒരൊറ്റ രാഷ്ട്രമായി കാണുന്നില്ല; സോണിയയുടെ രാഷ്ട്രവിരുദ്ധ പരാമർശം ഇന്ത്യയെ ശിഥിലമാക്കാനുള്ള അജണ്ടയുടെ ഭാഗം'; രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അവർ ഭാരതത്തെ ഒരൊറ്റ രാഷ്‌ട്രമായി കാണുന്നില്ല; സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശം ഇന്ത്യയെ ശിഥിലമാക്കാനുള്ള അജണ്ടയുടെ ഭാഗം’; രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 04:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയയുടെ കന്നഡവാദ പരാമർശം ഇന്ത്യയെ ശിഥിലമാക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. സോണിയയും അവരുടെ പാർട്ടിയും ഇന്ത്യ ഒരൊറ്റ രാഷ്‌ട്രമാണെന്ന യാഥാർത്ഥ്യം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അനുരാഗ് പറഞ്ഞു. കർണാടക ഭാരതത്തിന്റെ അവിഭാജ്യ
ഘടകമാണെന്നും കന്നഡ ജനത കോൺഗ്രസിന്റെ ഈ വിഘടനവാദ ശ്രമങ്ങൾ തകർക്കുമെന്നും അനുരാഗ് പറഞ്ഞു.

സോണിയയുടെ പരാമർശത്തിനെതിരെ ബിജെപി കേന്ദ്ര ഇലക്ഷൻ കമ്മീഷന് പരാതി നൽകി. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയത്. കോൺഗ്രസ് രാഷ്‌ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്നും കർണാടകയിലെ പ്രകടന പത്രിക തുക്ടെ തുക്ടെ ഗ്യാങിന്റെ അജണ്ട നടപ്പാക്കാനുള്ളതാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശത്തിൽ കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച ഹൂബ്ലിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിലായിരുന്നു തീവ്ര കന്നഡവാദത്തെ പിന്തുണയ്‌ക്കുന്ന സോണിയയുടെ പ്രതികരണം. കർണാടക പരാമാധികാരമുള്ള പ്രദേശമാണെന്നും അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നുമായിരുന്നു സോണിയയുടെ പരാമർശം. ഇത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ട്വീറ്റിന്റെ കോപ്പി അടക്കമാണ് ഇലക്ഷൻ കമ്മീഷന് ബിജെപി പരാതി നൽകിയിരിക്കുന്നത്.

ബിജെപി ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കർണാടക ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും അതിൽ അഭിമാനിക്കുന്നവരാണ് കന്നഡ ജനതയെന്നും ശോഭാ കരന്തലജെ പറഞ്ഞു. കോൺഗ്രസ് കശ്മീർ മാതൃകയിൽ കർണാടകയെ ഇന്ത്യയിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: sonia gandhianurag thakurKarnataka2023
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies