പ്രതിഷേധത്തിന്റെ മുൾ മുനയിൽ കൊല്ലം ഗവ.മെഡിക്കൽ കോളേജ്; പ്രതിക്കുനേരെ പാഞ്ഞടുത്ത് മെഡിക്കൽ വിദ്യാർത്ഥികൾ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിഷേധത്തിന്റെ മുൾ മുനയിൽ കൊല്ലം ഗവ.മെഡിക്കൽ കോളേജ്; പ്രതിക്കുനേരെ പാഞ്ഞടുത്ത് മെഡിക്കൽ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 10:16 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: പ്രതിഷേധത്തിന്റെ മുൾ മുനയിലായിരുന്നു ഇന്നലെ കൊല്ലം ഗവ.മെഡിക്കൽ കോളേജ്. യുവ ഡോക്ടർ വന്ദനയെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ചികിത്സയാക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടർമാരും വിദ്യാർത്ഥികളും അത്യാഹിത വിഭാഗത്തിലേക്ക് പ്രകോപിതരായാണ് ഒഴുകിയെത്തിയത്. രാവിലെ 8.30-നാണ് സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്.

പ്രതിയെ പുറത്തിറക്കാൻ അനുവദിക്കാതെ വിദ്യാർത്ഥികൾ കവാടം സ്തംഭിപ്പിച്ച് രോഷാകുലരായി മുദ്രാവാക്യം വിളിച്ചു. സമയം കഴിയുന്തോറും പ്രതിഷേധത്തിൽ ആളുകളുടെ എണ്ണവും വർദ്ധിച്ചു വരികയായിരുന്നു. പ്രതിഷേധം കൂടുതൽ ശക്തമായതോടെ ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിലെത്തി.

ഇതിനിടയിൽ പ്രതി വീണ്ടും അക്രമാസക്തനായതോടെ വിലങ്ങണിയിച്ച് കൈകൾ കെട്ടിയിട്ട് സ്‌ട്രെച്ചറിൽ കിടത്തി. പ്രതി ഈ സമയം പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നു. മെഡിക്കൽ ബോർഡ് ചേർന്ന് പ്രതിയെ തിരുവനന്തപുരത്തേക്ക് റഫർ ചെയ്യാൻ തീരുമാനിയ്‌ക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും പുറത്ത് വിടാൻ സമ്മതിയ്‌ക്കാതെ വിദ്യാർത്ഥികൾ പ്രതിഷേധം തുടർന്നു.

ഹൗസ് സർജൻ അസോസിയേഷൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുമായി പോലീസ് നിരവധി തവണ ചർച്ച നടത്തി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് ജാമ്യത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും എസിപി ഉറപ്പ് നൽകി. ഇതിന് ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ് 12.15-ഓടുകൂടിയാണ് പ്രതിയെ ഇവിടെ നിന്നും കൊണ്ടു പോയത്. ശക്തമായ ഉന്തും തള്ളിനും ഇടയിലൂടെ വളരെ പ്രയാസപ്പെട്ടാണ് പ്രതിയെ ആംബുലൻസിൽ കയറ്റിയത്.

Tags: CrimeKollamsandeepmuderkeralaDr. Vandana Das
Share
Tweet
SendShare

More News from this section

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies