‘ എനിക്കുള്ളതെല്ലാം നൽകിയത് നീയാണ് മഹാദേവാ ‘ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലിഖാൻ ; അള്ളാഹുവിനേക്കാൾ വലുത് ആരുമില്ലെന്ന് ഇസ്ലാമിസ്റ്റുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ എനിക്കുള്ളതെല്ലാം നൽകിയത് നീയാണ് മഹാദേവാ ‘ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലിഖാൻ ; അള്ളാഹുവിനേക്കാൾ വലുത് ആരുമില്ലെന്ന് ഇസ്ലാമിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 03:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കേദാർനാഥ് ക്ഷേത്രം ദർശിച്ച ചിത്രങ്ങൾ പങ്ക് വച്ച് നടി സാറാ അലി ഖാൻ . ബാബയുടെ ധാമിന് മുന്നിലും മഞ്ഞുമൂടിയ പ്രദേശങ്ങളിലുമായി നിന്ന് പകർത്തിയ ചിത്രങ്ങളാണ് താരം പങ്ക് വച്ചിരിക്കുന്നത് . ഇൻസ്റ്റഗ്രാമിൽ തന്റെ ഫോട്ടോകൾക്കൊപ്പം ഹൃദയസ്പർശിയായ അടിക്കുറിപ്പും സാറ അലി ഖാൻ എഴുതിയിട്ടുണ്ട്.

“ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ ഞാൻ ഒരിക്കലും ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ലായിരുന്നു. ക്യാമറയില്ലാത്ത എന്റെ ജീവിതം ഇന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നെ ഇന്നത്തെ നിലയിലാക്കിയതിന് കേദാർനാഥ് ബാബയ്‌ക്ക് നന്ദി. എനിക്കുള്ളതെല്ലാം തന്നതിന് നന്ദി. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അങ്ങേയ്‌ക്ക് മുന്നിൽ വരാനാകൂ . ഞാൻ നന്ദിയും അഭിനന്ദനവും കൊണ്ട് നിറഞ്ഞിരിക്കുന്നു. നന്ദി പറയാൻ മാത്രമേ എനിക്ക് കഴിയൂ. ജയ് ഭോലെ നാഥ്. “ സാറാ അലി ഖാൻ കുറിച്ചു.

അതേസമയം ഇസ്ലാമിന് യോജിക്കുന്ന പ്രവൃത്തിയല്ല സാറാ അലിഖാൻ ചെയ്തതെന്നാണ് ഇസ്ലാമിസ്റ്റുകൾ വിമർശിക്കുന്നത് .”സാറ തന്റെ പേരിൽ നിന്ന് അലിയെ ഒഴിവാക്കണം… കാരണം അവൾ സനാതന ധർമ്മം പിന്തുടരുന്നു… പേര് സാറാ ഖാൻ എന്നോ സാറാ രാധാ ഖാൻ എന്നോ.. അല്ലെങ്കിൽ സാറാ ദേവി എന്നോ മാറ്റാം.. അല്ലെങ്കിൽ സാറ രാജ്ഞി എന്നാക്കാം . പക്ഷെ പേരിനൊപ്പം അലി എന്ന് ചേർക്കരുത്. അള്ളാഹുവിനേക്കാൾ വലുത് ആരുമില്ല.. “ എന്നാണ് സാറാ അലിഖാനെതിരെ ഉയരുന്ന വിമർശനം.

സാറ തന്റെ ബോളിവുഡ് കരിയർ ആരംഭിച്ചത് തന്നെ ‘കേദാർനാഥിനെ’ പരാമർശിക്കുന്ന ചിത്രത്തോടെയായിരുന്നു . 2016-ൽ ഉത്തരാഖണ്ഡിൽ നാശം വിതച്ച വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയേടുത്ത ചിത്രം കേദാർനാഥ് ക്ഷേത്രത്തിലും പരിസരങ്ങളിലുമായാണ് ചിത്രീകരിച്ചത്.

Tags: Sara Ali Khan
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies