വന്ദേമാതരം, പേരൊക്കെ നല്ല പേര് തന്നെ; ഇങ്ങനെ ഒരു വണ്ടികൊണ്ട് കാര്യമില്ല; കെ റെയിൽ വന്നാൽ 60 കൊല്ലത്തിനപ്പുറം കേരളം വളരും: എം.വി ​ഗോവിന്ദൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദേമാതരം, പേരൊക്കെ നല്ല പേര് തന്നെ; ഇങ്ങനെ ഒരു വണ്ടികൊണ്ട് കാര്യമില്ല; കെ റെയിൽ വന്നാൽ 60 കൊല്ലത്തിനപ്പുറം കേരളം വളരും: എം.വി ​ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 05:58 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കെ റെയിലിന് പകരമാകില്ല വന്ദേഭാരത് ട്രെയിൻ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കെ റെയിൽ വന്നാൽ കോടിക്കണക്കിന് ജനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നും കെ റെയിൽ വരുന്നതോടെ മുപ്പത്തിരണ്ട് വണ്ടികളാണ് കേരളത്തിൽ ഓടാൻ പോകുന്നതെന്നും എം.വി ​ഗോവിന്ദൻ അവകാശപ്പെട്ടു. വന്ദേഭാരത് എന്നതിന് പകരം വന്ദേമാതരം എന്നാണ് ട്രെയിനിനെ സിപിഎം സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചത്.

‘മുപ്പത്തിയൊമ്പത് വണ്ടി ഒരു ഭാ​ഗത്തേയ്‌ക്ക്, മുപ്പത്തിയൊമ്പത് വണ്ടി മറുഭാ​ഗത്തേയ്‌ക്ക്. കോഴിക്കോട് നിന്നും ഇരുപത് മിനിറ്റ് ഇടവിട്ട് വണ്ടി ഉണ്ടാവും. അപ്പോഴാണ് കോടിക്കണക്കിന് മനുഷ്യർക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത്. അറുപത് കൊല്ലത്തിനപ്പുറമുള്ള വളർച്ചയാണ് ഉണ്ടാകാൻ പോകുന്നത്. കെ റെയിലിനെ പലരും എതിർത്തു. ഇപ്പോൾ അതിന് അം​ഗീകാരം കിട്ടി വരികയാണ്’.

‘ഒരു ട്രെയിനും കൊണ്ട് കേരളത്തിലേയ്‌ക്ക് വന്നിട്ടുണ്ട്. ഈ ട്രെയിൻ എത്ര ദിവസവും ഓടുവെന്ന് പറയാൻ പറ്റില്ല. കെ റെയിലിന് പകരമല്ല വന്ദേമാതരം( വന്ദേഭാരത്). പേരൊക്കെ നല്ല പേര് തന്നെയാണ്. വണ്ടി രാവിലെ പുറപ്പെടും വൈകിട്ട് തിരിച്ചു വരികയും ചെയ്യാം. അങ്ങനെയൊരു വണ്ടിയുണ്ടായിട്ട് എന്താണ് കാര്യം’ എന്നും എം.വി ​ഗോവിന്ദൻ ചോദിച്ചു.

Tags: CPMMV Govindank railvande bharat
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies