വരന് സർക്കാർ ജോലിയുണ്ടോ എന്ന് നോക്കുന്നത് അവസാനിപ്പിക്കുക; ക്രിക്കറ്റ് മത്സരത്തിനിടയിൽ പ്ലക്കാർഡ് ഉയർത്തി യുവാവ്; റെക്കോർഡ് ലൈക്കുമായി വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരന് സർക്കാർ ജോലിയുണ്ടോ എന്ന് നോക്കുന്നത് അവസാനിപ്പിക്കുക; ക്രിക്കറ്റ് മത്സരത്തിനിടയിൽ പ്ലക്കാർഡ് ഉയർത്തി യുവാവ്; റെക്കോർഡ് ലൈക്കുമായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 10:34 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പവലിയനിൽ നിന്നും പ്ലക്കാർഡ് ഉയർത്തിയ ഫോട്ടോ അടുത്തിടെ വൈറലായിരുന്നു. വിരാട് കോഹ്ലിയുടെയും അനുഷ്‌കയുടെയും മകൾ വാമികയെ ഡേറ്റിങ്ങിന് കൊണ്ടു പോകട്ടെ  എന്ന് ചോദിച്ച് കൊണ്ടുള്ള പ്ലക്കാർഡ് ആയിരുന്നു അത്. നിരവധി വിമർശങ്ങൾ ഉയർന്ന സംഭവമായിരുന്നു അത്. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ഐപിഎൽ കളികൾക്കിടെ ഉയർന്ന ഒരു പ്ലക്കാർഡ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആ പ്ലക്കാർഡിൽ ഉണ്ടായിരുന്നത് ‘ സർക്കാർ ജോലിയുള്ള വരനെ കണ്ടെത്തുന്നത് നിർത്താനു’ള്ള ആഹ്വാനമായിരുന്നു.

ഈ ചിത്രം സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കപ്പെട്ടതോടെ വിവാഹ രീതികളെ കുറിച്ച് വലിയ ചർച്ചയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയർന്നത്. വരൻ സർക്കാർ ജോലിയാണോ എന്നാണ് പെൺകുട്ടികൾ ആദ്യം ചോദിക്കുന്നത്. ലഖ്നൗ സ്റ്റേഡിയത്തിൽ ഒരാൾ ഉയർത്തിയ പ്ലക്കാർഡിൽ ഈ ആശങ്കയായിരുന്നു നിറഞ്ഞ് നിന്നത്. ‘സർക്കാർ ജീവനക്കാരനായ വരനെ കണ്ടെത്തുന്നത് നിർത്തുക.’ എന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയത്,

പഞ്ചാബ് കിംഗ്സും ലഖ്നൗ സൂപ്പർ ജയൻറ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഈ പ്ലക്കാർഡ് ഉയർത്തപ്പെട്ടത്. പ്ലക്കാർഡ് ഉയർത്തിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേർ കമൻറുമായി രംഗത്തെത്തി. ഏഴ് ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്.

Tags: cricketstadium
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies