ബെനാമി പേരിൽ തൊണ്ണൂറോളം കള്ളുഷാപ്പുകൾ; സ്പിരിറ്റ് എത്തിയ്ക്കുന്നത് പഞ്ചാബിൽ നിന്ന്; തൃശൂർ സ്വദേശിയുടെ വൻ ഇടപാട് വിവരങ്ങൾ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെനാമി പേരിൽ തൊണ്ണൂറോളം കള്ളുഷാപ്പുകൾ; സ്പിരിറ്റ് എത്തിയ്‌ക്കുന്നത് പഞ്ചാബിൽ നിന്ന്; തൃശൂർ സ്വദേശിയുടെ വൻ ഇടപാട് വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 08:02 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എക്‌സൈസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബെനാമി കള്ള്ഷാപ്പ് ഇടപാടുകളിൽ ഒന്ന് പിടിയിൽ. തൃശൂർ ചാലക്കുടി സ്വദേശി ശ്രീധരനാണ് കള്ള് ഷ്പ്പുകൾ ബെനാമി പേരിൽ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് തിരുവനന്തപപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകളിലെ 12 റേഞ്ചുകളിലുള്ള കള്ളുഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. ശ്രീധരന്റെ ബന്ധുക്കളുടെ പേരിൽ തൊണ്ണൂറോളം ഷാപ്പുകൾ ബെനാമി പേരിൽ നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.

പഞ്ചാബിലെ കായ സ്പിരിറ്റ് എന്ന ഡിസ്റ്റലറിയ്‌ക്ക് 35 ലക്ഷം രൂപ കൈമാറിയതും തുടർന്ന് എക്‌സൈസ് പരിശോധനയിൽ കണ്ടെത്തി. കള്ളുഷാപ്പിന്റെ പ്രവർത്തനത്തിന് വേണ്ടി ഡിസ്റ്റലറികളിൽ നിന്ന് സ്പിരിറ്റ് വാങ്ങേണ്ടതില്ല. വ്യാജ കള്ള് ഉണ്ടാക്കുന്നതിനാണ് സ്പിരിറ്റ് വാങ്ങിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി സംശയം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തും.

അബ്കാരി നിയമപ്രകാരം ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കാൻ സാധിയ്‌ക്കും. ലൈസൻസ് ലഭിച്ചയാൾ നടത്തിപ്പ് അവകാശം മറ്റൊരാൾക്ക് കൈമാറാൻ ്പാടില്ല. ദക്ഷിണമേഖല എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ അസി. എക്‌സൈസ് കമ്മീഷണർ സംസ്ഥാനത്തെ എൺപതിൽ അധികം കള്ളുഷാപ്പുകൾ ശ്രീധരൻ നടത്തുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബെനാമിയായി കള്ള് ഷാപ്പുകൾ നടത്തുന്നുവെന്ന് കണ്ടെത്തിയത്. ഷാപ്പുകളുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുന്ന കമ്പനി ശ്രീധരന്റെ ഭാര്യയുടെ പേരിലാണ് ഉള്ളതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

 

Tags: sreedharankerala
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies