പന്നിക്കുട്ടനുണ്ടായ മാറ്റങ്ങൾ കണ്ടെത്താമോ?; നിങ്ങൾക്ക് മുന്നിൽ 14 സെക്കന്റ് ഉണ്ട്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പന്നിക്കുട്ടനുണ്ടായ മാറ്റങ്ങൾ കണ്ടെത്താമോ?; നിങ്ങൾക്ക് മുന്നിൽ 14 സെക്കന്റ് ഉണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 04:45 pm IST
FacebookTwitterWhatsAppTelegram

‘സ്പോട്ട് ദി ഡിഫറൻസ്’ ഗെയിം എന്നത് ഒരു ജനപ്രിയ കളിയാണ്. സമാന തരത്തിലുള്ള ചിത്രങ്ങൾ നൽകി അവ തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തുക എന്നതാണ് ഈ ​ഗെയിം. കുട്ടികളും മുതിർന്നവരും ഒരുപോലെ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണിത്. വളരെ രസകരമായ ഇത്തരം കളികൾ ഇന്റർനെറ്റിൽ സജീവമാണ്. അത്തരത്തിലൊന്ന് നമുക്ക് നോക്കാം.

നിശ്ചിത സമയ പരിധിക്കുള്ളിൽ രണ്ട് ചിത്രങ്ങളും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും കണ്ടെത്തുന്നവർ കളിയിൽ വിജയിക്കും. താഴെ ഫാമിൽ ഇരിക്കുന്ന പന്നിക്കുട്ടന്റെ രണ്ട് ചിത്രങ്ങൾ നൽകിയിരിക്കുന്നു. രണ്ട് ചിത്രങ്ങളും സമാനമാണെന്ന് തോന്നുമെങ്കിലും, അവ തമ്മിൽ 4 വ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസങ്ങൾ 14 സെക്കന്റ് കൊണ്ട് കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ദൗത്യം. എങ്കിൽ ചിത്രം നോക്കി വേ​ഗം ആ 4 വ്യത്യാസങ്ങളും കണ്ടെത്തി കൊള്ളൂ…

സമയം ഇതാ പോകുന്നു…

ഒന്ന്..
രണ്ട്…
മൂന്ന്…

….

….

….

സമയം കഴിഞ്ഞു…

നിങ്ങൾ എത്ര വ്യത്യാസങ്ങൾ കണ്ടെത്തി? എല്ലാം കണ്ടെത്തിയവർക്ക് അഭിനന്ദനങ്ങൾ. വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കാത്തവർ വിഷമിക്കേണ്ട. ഇതൊരു കളി മാത്രമാണ്. വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കാത്തവർക്ക് വേണ്ടി രണ്ട് ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം താഴെ പങ്കുവെയ്‌ക്കുന്നു.

Tags:
ShareTweetSendShare

More News from this section

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies