കടൽത്തീരത്ത് വന്നടിഞ്ഞ ചില വിചിത്ര സാധനങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടൽത്തീരത്ത് വന്നടിഞ്ഞ ചില വിചിത്ര സാധനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 10:31 pm IST
Facebook
Twitter
WhatsAppTelegram

കടൽതീരത്ത് പലതും വന്നടിയാറുണ്ട്. നമുക്ക് പരിചിതമായതും അല്ലാത്തതുമായ സാധനങ്ങൾ. ചിലപ്പോൾ ചില വിചിത്ര സാധനങ്ങളും തീരത്ത് പ്രത്യക്ഷപ്പെടും. ഇത്തരത്തിൽ തീരത്ത് വന്നുപെട്ട ചില വിചിത്ര ഐറ്റങ്ങളെക്കുറിച്ച് അറിയാം..

രണ്ടാം ലോക മഹായുദ്ധ കാലത്തെ യുദ്ധവിമാനം- മെയ്ഡ് ഓഫ് ഹാർലെച്ച് എന്നറിയപ്പെടുന്ന ഈ വിമാനം 2007ൽ വെൽഷ് ബീച്ച് തീരത്താണ് വന്നടിഞ്ഞത്. 1942ൽ കാണാതായ ഈ വിമാനം പിന്നീട് പുറംലോകം കണ്ടത് അന്നായിരുന്നു. കടലിൽ ഏകദേശം അറുപത് വർഷത്തോളം ഈ വിമാനം ഒഴുകി നടന്നുവെന്ന് വേണം കരുതാൻ..

റബ്ബർ താറാവുകൾ- 1992ൽ ഒരു ഷിപ്പിംഗ് കണ്ടെയ്‌നർ കടലിൽ മുങ്ങിപ്പോയിരുന്നു. റബ്ബർ താറാവുകളടങ്ങിയ കണ്ടെയ്‌നറായിരുന്നു അത്. പിന്നീട് വർഷങ്ങളോളം ഈ റബ്ബർ താറാവുകൾ ലോകത്തിന്റെ പല ഭാഗത്തെ കടൽതീരങ്ങളിൽ വന്നടിഞ്ഞു. ഓസ്‌ട്രേലിയ, യുഎസ് എന്തിന് ആർട്ടിക് സർക്കിളിൽ പോലും ഇവയെ കണ്ടിരുന്നു.

പ്രേമലേഖനങ്ങൾ- സാൻഡി ചുഴലിക്കാറ്റിന് ശേഷം ന്യൂ ജേഴ്‌സിയിലെ സമുദ്രതീരത്ത് നിന്നും ലവ് ലെറ്റേഴ്‌സിന്റെ ഒരു കെട്ട് ലഭിച്ചു. ഇത് രണ്ടാം ലോകമഹായുദ്ധ കാലത്തേതായിരുന്നു, ഈ കത്തെഴുതിയ ആൾക്കാരിൽ ഒരാളെ പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഈസ്റ്റർ എഗ്‌സ്- 2017 ജനുവരിയിലെ ഒരു പ്രഭാതത്തിൽ ജർമൻ ബീച്ച് തീരങ്ങളിൽ ഈസ്റ്റർ എഗ്ഗുകൾ അടിയാൻ തുടങ്ങി. ഏതാനും നാളുകൾക്ക് മുമ്പ് ഒരു ചുഴലിക്കാറ്റിൽ ഡാനിഷ് ഷിപ്പിൽ നിന്നുള്ള കുറച്ച് ചരക്കുകൾ കടലിൽ നഷ്ടപ്പെട്ടിരുന്നു. അവയിലുണ്ടായിരുന്ന ഈസ്റ്റർ എഗ്ഗുകളാണ് ജർമ്മൻ തീരത്ത് വന്നടിഞ്ഞത്.

ഇച്‌ത്യോസോർ- ഇച്‌ത്യോസോറിന്റെ 180 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ ബ്രിട്ടീഷ് തീരത്ത് വന്നടിഞ്ഞിരുന്നു. 2000ത്തിലായിരുന്നു ഇത് ലഭിച്ചത്. ആർക്കിയോളജിസ്റ്റ് ടോണി ഗിൽ ആയിരുന്നു ഫോസിൽ എന്തിന്‌റേതാണെന്ന് കണ്ടെത്തിയത്. 40 അടിയിലധികം നീളമുള്ള ഫോസിലായിരുന്നു ഇത്.

ഗൂസ്‌നെക്ക് ബാർണക്കിൾസ്– 2016ൽ ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡിന് സമീപമുള്ള ബീച്ചിലാണ് ഇവ അടിഞ്ഞുകൂടിയത്. ഭീമാകാരമായ വലിപ്പത്തിൽ ഒരു പ്രത്യേക ഘടനയിൽ ഇവ അടിഞ്ഞുകൂടിയപ്പോൾ കാഴ്ചക്കാർ എല്ലാവരും അമ്പരന്നിരുന്നു. അന്യഗ്രഹജീവികളുടെ കൈവശമുണ്ടായിരുന്ന വസ്തുവാണിതെന്നായിരുന്നു പലരുടെയും വിലയിരുത്തൽ. എന്നാൽ ഇത് ഗൂസ്‌നെക്ക് ബാർണക്കിൾസ് എന്നയിനം കടൽ ജീവിയാണ്. പ്രത്യേക തരം കക്കകളാണിവ.

മെഗലോഡൻ ടൂത്ത്- ക്രൊയേഷ്യയിൽ കണ്ടെടുത്ത ഭീമാകാരമായ പല്ലാണിത്. 2015ലായിരുന്നു സംഭവം. സ്രാവിനെ പോലെ ഇരിക്കുന്ന ഒരുതരം അപൂർവ്വ ജീവിയായ മെഗലോഡനിന്റെ പല്ലാണിത്.

Tags: HistoryBeach
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies