ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഓഗ്മെന്റഡ് റിയാലിറ്റി വാക് വേ; 60.18 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ച് വിനോദസഞ്ചാര വകുപ്പ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഓഗ്മെന്റഡ് റിയാലിറ്റി വാക് വേ; 60.18 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ച് വിനോദസഞ്ചാര വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 11:13 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിത ഹെറിറ്റേജജ് വാക് വേ പദ്ധതിയ്‌ക്ക് ടൂറിസം വകുപ്പ് അനുമതി നൽകി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആ പ്രദേശം ഉൾപ്പെടുന്ന ഭാഗത്തെ പ്രധാന ദൃശ്യങ്ങൾ നേരിൽ കാണുന്നതുപോലെ തന്നെ ദൃശ്യമാക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിനായി വിനോദ സഞ്ചാര വകുപ്പ് 60.18 ലക്ഷം രൂപ അനുവദിച്ചു.

പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള 15 വീഡിയോകളാണ് ഉണ്ടാകുക. ഇതിൽ വീഡിയോ തയാറാക്കുന്നതിന് മാത്രം 45 ലക്ഷം രൂപ ചെലവാകുമെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. പഠനം, ഗവേഷണം, ഇന്റർഫെയ്ഡ് ഡിസൈൻ, മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കൽ എന്നിവയ്‌ക്കായി ആറ് ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ജിഎസ്ടി ഉൾപ്പെടെയാണ് മൊത്തം 60.18 ലക്ഷം രൂപ ചെലവ് വരുന്നത്. ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കണമെന്നാണ് നിർദ്ദേശം. കിഴക്കേകോട്ട ഗാന്ധി പാർക്ക് മുതൽ കോട്ടവാതിലിൽ അവസാനിയിക്കുന്ന പാതയിൽ എവിടെവെച്ചും ഫോണിലെ ആപ്പിലൂടെ ക്യാമറ തുറന്ന് കഴിയുമ്പോൾ ദൃശ്യങ്ങൾ തെളിഞ്ഞു വരും.

പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ നവരാത്രി ആഘോഷം, ലക്ഷദീപം, പൈങ്കുനി ഉത്സവം, വേലകളി, പള്ളിവേട്ട, അൽപ്പശി ഉത്സവം എന്നിവയുടെ എച്ച്ഡി മികവുള്ള ദൃശ്യങ്ങൾ 360 ഡിഗ്രിയിൽ കാണാൻ സാധിക്കും. 3ഡി അനിമേഷൻ, നാവിഗേഷൻ മാപ്പ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ടൂറിസം വകുപ്പിന്റെ കേരള ടൂറിസം ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണുകളിൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) ആസ്വദിക്കാം. ദൃശ്യത്തോടൊപ്പം ആ സ്ഥലത്തിന്റെ വിശദമായ വിവരണവും ലഭിയ്‌ക്കും. ഭാവിയിൽ ആലപ്പുഴ ഉൾപ്പെടെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും.

Tags: TOURISMkeralaPadmanabha swami temple
Share
Tweet
SendShare

More News from this section

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

Latest News

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies